Tuesday, December 24, 2024
Tuesday, December 24, 2024

LATEST ARTICLES

അഭയാർഥി കുട്ടിയുടെ പടം അഫ്ഗാനിസ്ഥാനിലേത് അല്ല

അഫ്ഗാനിസ്ഥാനിലെ അഭയാർഥിയായ കുട്ടിയുടെ  പടം എന്ന രീതിയിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും അത് ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്.Josna Sabu Sebastian എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പടം ഞങ്ങൾ...

Ashraf Ghani കാബൂൾ വിട്ടുന്ന വീഡിയോ പഴയതാണ്

അഫ്ഗാൻ ജനതയുടെ പ്രതീക്ഷ ബാക്കി വച്ച് അഫ്ഗാൻ പ്രസിഡന്റ്‌ Ashraf Ghani അഫ്ഗാൻ വിടുന്നുവെന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. MD Rifas TR എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ 888...

സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല

അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ പറയുന്നത് ഇങ്ങനെയാണ്: അതിർത്തിക്കപ്പുറത്തെ കാഴ്ചകൾ അതി ഭയാനകം. താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ...

Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല,യുവാവ് ആത്മഹത്യ ചെയ്തു: വാർത്ത തെറ്റാണ്

Messi യ്ക്ക്  പത്താം നമ്പർ ജേഴ്സി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബാർസിലോണയിൽ നിന്നും പി എസ് ജിയിലേക്ക്  മാറിയ ശേഷം Messiയ്ക്ക് പത്താം നമ്പർ ജേഴ്സി...

കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്

കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളെന്ന  പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവനെ എവിടെ കണ്ടാലും പിടിച്ച് പോലീസിൽ ഏൽപ്പിക്കുക, ഇവനാണ്   കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് എന്നാണ്  ഫേസ്ബുക്കിൽ വൈറലാവുന്ന ഫോട്ടോയുടെ അടികുറിപ്പ്. Tomy...

Srinagarൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം

Srinagarൽ തീവ്രവാദിയെ  ഓടിച്ചിട്ട് പിടിക്കുന്നതിന്റെ തത്സമയ വീഡിയോയാണെന്ന അവകാശവാദവുമായി ഒരു ദൃശ്യം സമൂഹ പങ്കിട്ടുന്നുണ്ട്. Sajeev R Nair എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കും  വരെ 259...