ഈ ആഴ്ചയിൽ വൈറലായ പോസ്റ്റുകളിൽ കൂടുതൽ ഒളിംപിക്സിനെയും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ളതും ആയിരുന്നു.
യുഎൻ രക്ഷാസമിതി ആദ്യമായി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മോദി.192 അംഗങ്ങളിൽ 184 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഎൻ...
ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു, വെങ്കല മെഡൽ നേടിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് വേണ്ടെന്നു വെച്ചതായി ഒരു അവകാശവാദം പ്രചരിക്കുന്നുണ്ട്.
ഒളിംപിക്സ് മെഡൽ നേടിയതിന്,മൂന്ന് കാർഷിക കരി...
UNSC യിൽ അധ്യക്ഷനാവുക എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അതാണ്...
നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചുവെന്നു അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സംഘി മിഠായി എന്ന ഫേസ്ബുക്ക് പേജിൽ വന്നിട്ടുണ്ട്. അദ്ദേഹം ജാവലിനിൽ ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയ ശേഷമാണ് ഈ പോസ്റ്റ് വരുന്നത്.
279 റിയാക്ഷനുകളും...
ഓഗസ്റ്റ് ഒൻപതിന് നടന്ന UN രക്ഷാ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത് വർത്തയായിരുന്നല്ലോ.
ഈ യോഗം നടക്കുന്നതിനെ കുറിച്ചു വാർത്ത വന്നപ്പോൾ മുതൽ, രക്ഷ സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ്...
MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ ബിജെപിയുടെ രാജ്യസഭാ എം പിയായ സുരേഷ് ഗോപി പിന്തുണച്ചതായി ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ… കൊലക്കേസ് പ്രതിയെ പിന്തുണച്ച് സുരേഷ് ഗോപി…എന്ന്...