Friday, September 27, 2024
Friday, September 27, 2024

LATEST ARTICLES

ഇസ്രായേൽ വിമാനത്തിന് സൗമ്യയുടെ പേര് കൊടുത്തോ?

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന്   മെയ് 12 5.30ന് മലയാളി നേഴ്‌സായ  സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.  ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് ഹമാസിന്റെ  മിസൈൽ...

800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

വൈകുന്നേരത്തെ ഷോ എന്ന തലക്കെട്ടിൽ ഒരു വൈറൽ  ഫേസ്ബുക്ക് പോസ്റ്റ് പല ഐ ഡികളിൽ  നിന്നും പുറപ്പെട്ടിട്ടുണ്ട്.ട്രോൾ മലയാളം വീഡിയോ ,പോരാളി വാസു,ഔട്ട്സ്പോക്കൺ എന്നിവയാണ് അവയിൽ ചിലത്.ട്രോൾ മലയാളം വീഡിയോ പേജിൽ 2.2...

ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000  മരണങ്ങൾ സംഭവിക്കുന്നുണ്ടോ?

ഇന്ത്യക്കാർ‌ മെച്ചപ്പെടുന്നില്ലെങ്കിൽ‌ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർ‌ത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐ‌സി‌എം‌ആർ റിപ്പോർട്ട് ചെയ്യുന്നു. * * ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ * * മറ്റ് രാജ്യങ്ങളെ...

ലോക്ക്ഡൗൺ ലംഘിച്ചവരെ കർണാടക പോലീസ് പൂജിച്ചോ?

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക്  എതിരെ നടപടി എടുക്കുമ്പോൾ  സംയമനം പാലിക്കണമെന്ന് കർണാടക ഹൈക്കോടതി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്നത്.കോവിഡ് -19 പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റുമുള്ള...

അത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായുള്ള വാർത്ത ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു   തുടർന്നു ധാരാളം അഭ്യൂഹങ്ങൾ പടർന്നു. ഈ സന്ദർഭത്തിലാണ് ചൈനയുടെ കോപ്പ് കടലിൽ വീഴുകയാണെന്ന് ഫേസ്ബുക്കിലെ ട്രോൾ മലയാളം പേജിൽ,മേയ്...

ജനസംഖ്യ നിയന്ത്രണം എന്ന അമേരിക്കയുടെ താല്പര്യമാണോ കൊറോണ?

1974ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റും നാഷണൽ ഡിഫെൻസ് അഡ്വൈസറുമായ ഹെൻറി കിസ്സിഞ്ചർ കൊടുത്ത നാഷണൽ സെകുരിറ്റി സ്റ്റഡി മെമ്മോറാണ്ടത്തിലെ ശുപാർശ അനുസരിച്ചു രൂപപ്പെടുത്തിയ ഒരു ജനസംഖ്യ നിയന്ത്രണ പദ്ധതിയാണ് കൊറോണ...