Sunday, September 29, 2024
Sunday, September 29, 2024

LATEST ARTICLES

കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റടിച്ചപ്പോൾ  വിമാനങ്ങൾ തറയിൽ നിന്നും ഉയർന്നു പൊങ്ങി

കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റടിച്ചപ്പോൾ  വിമാനങ്ങളെ തറയിൽ നിന്നും ഉയർത്തി അമ്മാനമാടി, ആ രുദ്രതാണ്ഢവം നിങ്ങൾക്കായ്. ഇതാ കാണുക. ചൈനയിലെ ദേശീയ ഭൂമിശാസ്ത്ര ബുള്ളറ്റിൽ ഒരു മില്യൺ ഡോളർ കൊടുത്തു വാങ്ങിയ വീഡിയോ  കാണുക...

ഓ രാജഗോപാൽ സി പി എമ്മിലേക്കോ?

"ബിജെപിക്ക് എട്ടിന്റെ പണി കൊടുത്ത് ഒ രാജഗോപാൽ കളം വിടുകയാണ്.ഇനി സിപിഎമ്മിൽ കാണാം എന്ന് പറയാതെ പറയുകയാണ് ഇപ്പോൾ ബിജെപിയുടെ ഈ മുതിർന്ന നേതാവ്. സംഘികളുടെ കിളികൾ പറക്കുകയാണ്." എന്ന ആമുഖത്തോടെ ലക്ഷ്യ ന്യൂസ്...

ഇസ്രായേൽ വിമാനത്തിന് സൗമ്യയുടെ പേര് കൊടുത്തോ?

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന്   മെയ് 12 5.30ന് മലയാളി നേഴ്‌സായ  സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.  ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് ഹമാസിന്റെ  മിസൈൽ...

800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

വൈകുന്നേരത്തെ ഷോ എന്ന തലക്കെട്ടിൽ ഒരു വൈറൽ  ഫേസ്ബുക്ക് പോസ്റ്റ് പല ഐ ഡികളിൽ  നിന്നും പുറപ്പെട്ടിട്ടുണ്ട്.ട്രോൾ മലയാളം വീഡിയോ ,പോരാളി വാസു,ഔട്ട്സ്പോക്കൺ എന്നിവയാണ് അവയിൽ ചിലത്.ട്രോൾ മലയാളം വീഡിയോ പേജിൽ 2.2...

ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000  മരണങ്ങൾ സംഭവിക്കുന്നുണ്ടോ?

ഇന്ത്യക്കാർ‌ മെച്ചപ്പെടുന്നില്ലെങ്കിൽ‌ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർ‌ത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐ‌സി‌എം‌ആർ റിപ്പോർട്ട് ചെയ്യുന്നു. * * ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ * * മറ്റ് രാജ്യങ്ങളെ...

ലോക്ക്ഡൗൺ ലംഘിച്ചവരെ കർണാടക പോലീസ് പൂജിച്ചോ?

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക്  എതിരെ നടപടി എടുക്കുമ്പോൾ  സംയമനം പാലിക്കണമെന്ന് കർണാടക ഹൈക്കോടതി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്നത്.കോവിഡ് -19 പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റുമുള്ള...