Monday, December 23, 2024
Monday, December 23, 2024

LATEST ARTICLES

മണ്ണാറശാല അമ്മ ആരോഗ്യവതിയാണ്

മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചതായി വ്യഖ്യാനിക്കാവുന്ന തരത്തിൽ  ഒരു പ്രചാരണം നടക്കുന്നുണ്ട്. സ്നേഹത്തിന്റെയും.. സഹനത്തിന്റെയും. വിശ്വാസത്തിന്റെയും പര്യായം.. അമ്മ…. മണ്ണാറശാല അമ്മ. പ്രാർത്ഥനയോടെ….. സമർപ്പണം,എന്ന വരികളുള്ള പോസ്റ്റിൽ നിന്നാണ് പ്രചാരണത്തിന്റെ തുടക്കം. അഷ്ടമൻ സുകുമാരൻ...

സൗജന്യ Cabin House:യാഥാർഥ്യം എന്ത്?

വീടില്ലാത്തവർക്ക് എല്ലാം സൗജന്യ ക്യാബിൻ ഹൗസ് (Cabin House) ഇടുക്കിയിലെ ഒരു പുരോഹിതൻ നിർമിച്ചു നൽകും എന്ന രീതിയിൽ Online Malayalam News എന്ന വെബ്‌സൈറ്റ് ഒരു  വാർത്ത കൊടുത്തിട്ടുണ്ട്.  അവരുടെ ഫേസ്ബുക്ക്...

വളഞ്ഞ വരയുള്ള Road:ചിത്രം കേരളത്തിലേതാണോ ?

Roadൽ ഒരു  തെങ്ങോല കിടക്കുന്നതും അത് കിടക്കുന്ന ഭാഗത്ത് റോഡിലെ  വെളുത്ത വര  വളച്ചു വരച്ചതായും കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. നേരിനൊപ്പം നാടിനൊപ്പം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതുവരെ...

‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു’: വാസ്തവമെന്ത്?

ഇന്ധന വിലവർധനയ്ക്കിടയിൽ, LPG  സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ 5% നികുതി ചുമത്തുമ്പോൾ  സംസ്ഥാന സർക്കാർ 55 ശതമാനം നികുതി ഈടാക്കുന്നുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബി ജെപി കരീലാക്കുളങ്ങര എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു...

കൊടകര കുഴൽപ്പണ (Hawala) കേസ്: പിണറായി-മോദി ഫോട്ടോയുടെ വാസ്തവം

കൊടകര കുഴൽപ്പണക്കേസ് (Hawala) അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട്  ബിജെപി നേതാക്കൾക്കെതിരെ തെളിവില്ലെന്ന വാർത്ത വന്നതിനു ശേഷം  പിണറായി വിജയനും മോദിയും തമ്മിൽ സൗഹൃദം പങ്ക് വെക്കുന്ന ഒരു ഫോട്ടോ പ്രചാരത്തിലുണ്ട്. ഈ കേസിൽ...

സംസ്ഥനത്ത് രണ്ടു സ്ഥലങ്ങളിൽ പക്ഷി പനി (Avian Flu) സ്ഥിരീകരിച്ചു:വാസ്തവമെന്ത്?

സംസ്ഥാനത്ത് വീണ്ടും പക്ഷി പനി (Avian Flu) എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്.ബക്രീദ് പ്രമാണിച്ച്  ചിക്കൻ വില്പന പാരമ്യത്തിൽ നിൽക്കുന്ന സമയമാണിത്. അത്  കൊണ്ട് തന്നെ ചിക്കൻ വില്പനയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രചാരണമാണിത്. സംസ്ഥനത്ത്...