Thursday, November 28, 2024
Thursday, November 28, 2024

LATEST ARTICLES

Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്

Claimകൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം.Factഈ ദൃശ്യങ്ങൾ കൃത്രിമായി ഉണ്ടാക്കിയതാണ്.  കൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. "റാം അയേംഗേ" എന്ന ഹിന്ദി ഗാനം ഈ കൊച്ചു പെൺകുട്ടി പാടുന്നതാണ് വീഡിയോയിൽ...

Fact Check: ഈ പാലത്തിന്റെ പടം  പാകിസ്ഥാനിലേതാണ് 

Claimഒരു പാലത്തിന്റെ പടം കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നു.Factപാകിസ്ഥാനിലെ ഹസാര മോട്ടോർവേയുടെ പടമാണിത്. കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണമായി ഒരു റോഡിന്റെ പടം ഫേസ്ബുക്കിൽ ഷെയർ ചെയ്യപെടുന്നുണ്ട്. "കേരളം....

Weekly Wrap: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ റോഡുകൾ: മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,കേരളത്തിലെ റോഡുകൾ എന്നിവ കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചകൾക്ക് കാരണമായി. മദർ ഷിപ്പിന്റെ ട്രയൽ റണിനോട് അനുബന്ധിച്ചായിരുന്നു വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പ്രചരണങ്ങൾ നടന്നത്. മഴക്കാലത്ത് റോഡുകൾ...

Fact Check: വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിനിടയിൽ പൂജ നടന്നോ?

Claim വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിന്റെ ഭാഗമായി നടന്ന പൂജ.Factപൂജ കർമങ്ങൾ വിഴിഞ്ഞത്തെ ട്രയൽ റണ്ണിന്റെ ഭാഗമായി പോർട്ടിനുള്ളിൽ നടന്നിട്ടില്ല.  ജൂലൈ 11,2024ൽ ലോകത്തിലെ പടുകൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന മദര്‍പോര്‍ട്ട് എന്ന ബഹുമതി...

Fact Check: ഭരണഘടനയുടെ ആർട്ടിക്കിൾ 30 Aയെ കുറിച്ചുള്ള അവകാശവാദം സത്യമല്ല 

Claimഭരണഘടനയുടെ ആർട്ടിക്കിൾ 30 A മോദി റദ്ദാക്കും. ഈ ആർട്ടിക്കിൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു മതം പഠിപ്പിക്കാൻ ഹിന്ദു സമൂഹത്തിന് അനുവാദമില്ല. അതേസമയം മുസ്ലീം സമുദായത്തിന് മദ്രസകളിൽ അവരുടെ മതപാഠങ്ങൾ പഠിപ്പിക്കാനുള്ള അവകാശം നൽകുന്നു.Factഭരണഘടനയ്ക്ക്  ആർട്ടിക്കിൾ...

Fact Check: അപൂർവ്വ ഇനം കടൽ പശുവാണോ വിഡിയോയിൽ?

Claimഅപൂർവ്വ ഇനം കടൽ പശുവിനെ കണ്ടെത്തി.Factആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രം. അപൂർവ്വ ഇനം കടൽ പശുവിനെ കണ്ടെത്തിയെന്ന അവകാശവാദത്തോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ പ്രചരിക്കുന്ന അതേ വൈറൽ വിഡിയോയിൽ...