Monday, December 23, 2024
Monday, December 23, 2024

LATEST ARTICLES

മുസ്ലിം വനിതാ അധ്യാപകർക്ക് 15,000 രൂപ പ്രസവാനുകൂല്യം സർക്കാർ പ്രഖ്യാപിച്ചോ: ഒരു അന്വേഷണം? 

സംസ്‌ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചില ഐഡികൾ നടത്തുന്നുണ്ട്.ക്ഷേമനിധി ബോർഡ് വഴി പെൻഷൻ മദ്രസാ അധ്യാപകർക്ക് കൊടുക്കാനുള്ള...

പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ  നൽകുന്ന നേഴ്‌സ്: സംഭവം ഇന്ത്യയിലാണോ? ഒരു അന്വേഷണം

പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച്  ഉപയോഗിച്ച് ഇൻജക്ഷൻ  നൽകുന്ന ഒരു നേഴ്‌സ് എന്ന പേരിൽ ഒരു വൈറൽ വീഡിയോ വൈറലായി. കണ്ണടച്ച് തിരിഞ്ഞു ഇരിക്കരുത്. വാക്സിൻ ഇൻജക്ട്  ചെയ്യുന്നുണ്ടോ എന്ന് കൂടി...

ഒരു പ്രാവശ്യം കോവിഡ് വന്ന വ്യക്തി ഏത് കാരണത്താൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം എന്ന് വി ഡി സതീശൻ പറഞ്ഞോ? ഈ പ്രചരണത്തിലെ സത്യേമെന്താണ്?

കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം. നെഗറ്റീവ് ആയ ശേഷം മരിക്കുന്നവരെ ഉൾപെടുത്തുന്നില്ല എന്ന ന്യൂസ് 18 മലയാളത്തിൽ വന്ന തലക്കെട്ട്  സ്‌ക്രീൻ ഷോട്ട് എടുത്തുകാണിച്ചിട്ടാണ്  ഒരു പ്രാവശ്യം കോവിഡ്...

പതഞ്‌ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ  അഡ്മിറ്റ് ചെയ്തുവെന്ന പ്രചരണത്തിലെ വാസ്തവമെന്ത്?

കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വീഡിയോയിൽ പതഞ്ജലി എക്സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണൻ ആശുപത്രി കിടക്കയിൽ മുഖത്ത് ഓക്സിജൻ മാസ്കുമായി കിടക്കുന്നത് വ്യക്തമായി ...

ബിഹാറിൽ എട്ടുവയസുകാരി, 28 വയസുള്ള ആളെ കല്യാണം കഴിച്ചെന്ന പ്രചരണത്തിലെ സത്യമെന്ത്?

ഇത് ഒരു വിവാഹ ഫോട്ടോയാണ്.വിവാഹം നടന്നത് ബിഹാറിൽ. വരന് 28 വയസ്സ് വധുവിന് 8  വയസ്സ് . ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയെന്നും പോസ്റ്റ് പറയുന്നു . എന്നാൽ അത്...

കൊല്ലത്തെ ആഡംബര ഹോട്ടൽ മുറിയുടെ ബിൽ രാഹുൽ ഗാന്ധി അടച്ചുവോ?: വസ്തുതാന്വേഷണം

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കൊല്ലത്ത്‌ എത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽ മുറിയുടെ വാടക അടച്ചില്ല എന്ന് പറഞ്ഞ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ...