Thursday, November 28, 2024
Thursday, November 28, 2024

LATEST ARTICLES

Fact Check: കേരളത്തിലെ കുഴികൾ നിറഞ്ഞ റോഡിൻറെ ചിത്രമാണോ ഇത്?

Claimകേരളത്തിലെ കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം.Factമാതൃഭൂമി പ്രസിദ്ധീകരിച്ച പ്രതീകാത്മക ചിത്രം. ഇത് ബി എസ് പ്രദീപ് കുമാർ എന്ന കലാകാരൻ മാതൃഭൂമിയ്ക്ക് വേണ്ടി വരച്ച ഒരു ചിത്രമാണ്. കേരളത്തിലെ കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം...

Fact Check: അയോധ്യയിൽ റോഡ് തകർന്ന് കുഴിയിൽ വീഴുന്ന സ്ത്രീയാണോ വീഡിയോയിൽ? 

Claimഅയോധ്യയിൽ  റോഡ് തകർന്ന് ഒരു സ്ത്രീ കുഴിയിൽ വീഴുന്ന വീഡിയോ.Fact2022ൽ ബ്രസീലിൽ നടന്ന സംഭവത്തിന്റെ വീഡിയോ. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നിർത്താതെയുള്ള മഴയെ ത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഈ...

Fact Check: പൊതിച്ചോറെന്ന പേരിൽ കടത്തിയ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായോ?

Claimപൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു.Factപ്രതി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല. “പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” എന്ന പേരിൽ...

Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?

Claimമുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകരെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട്.Fact പച്ചപ്പട ആറങ്ങാടി എന്നെഴുതിയ ജേഴ്സിയാണവർ അണിഞ്ഞിരുന്നത്.  കാസർഗോഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലാവുന്നുണ്ട്....

Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?

Claimഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി.Factഇന്ത്യൻ സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നില്ല. "ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ  നിർത്തലാക്കി," എന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. "എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഇല്ലാത്തത്?," എന്ന തലക്കെട്ടിലാണ്...

Fact Check:  ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?

Claimസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് സെസ്സ് ഏർപ്പെടുത്തി.Fact1996ൽ പാസ്സാക്കിയ കേന്ദ്ര നിയമമാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാർ ₹10 ലക്ഷത്തിന് മുകളിൽ വരുന്ന എല്ലാ വീടുകൾക്കും...