Sunday, October 20, 2024
Sunday, October 20, 2024

LATEST ARTICLES

Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

Claim രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്.Factവഡോദരയിൽ ജയിച്ച  ബിജെപിയുടെ ഹേമാംഗ് ജോഷിയാണ് ഫോട്ടോയിൽ.   "രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്," എന്ന് അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.    ഇവിടെ വായിക്കുക:Fact Check: സിപിഎം...

Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?

Claim "സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട്സുരേഷ് ഗോപി," എന്നെഴുതിയ ഒരു ന്യൂസ്‌കാർഡ് ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന പേരിൽ വൈറലാവുന്നുണ്ട്.  ഇവിടെ വായിക്കുക:Fact Check: മനോരമ...

Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്

Claimലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, 2024 ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ്.Fact2019ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിൻ്റെ ബോർഡിംഗ് പാസിൻ്റെ മാറ്റം വരുത്തിയ ചിത്രം. 2024...

Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ? 

Claimകേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ. Factയുഡിഎഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ.  കേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ പറഞ്ഞതായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്....

Weekly Wrap: മമ്മുട്ടിയുടെ സിനിമ, തട്ടിക്കൊണ്ടുപോകൽ, കുഞ്ഞാലികുട്ടി, ഈ ആഴ്ചത്തെ  സമൂഹ മാധ്യമ പ്രചരണങ്ങൾ

 മമ്മുട്ടിയുടെ സിനിമ ടർബോയ്ക്ക് എതിരെയുള്ള പ്രചരണം. സിപിഎം പ്രവർത്തകൻ വിവാഹ നിശ്ചയം കഴിഞ്ഞ മുസ്ലിം  പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പ്രചരണം, ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന  റിപ്പോർട്ടർ...

Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

Claim "ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,"എന്ന ഒരു ന്യൂസ്‌കാർഡ് മനോരമ ന്യൂസിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ്...