ഒരിക്കൽ തകർത്ത പള്ളിയിൽ അഭയംതേടിയെത്തുന്നഹിന്ദുത്വർ എന്ന പേരിൽ ഫേസ്ബുക്കിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന തേജസ് ന്യൂസിന്റെ വീഡിയോ പോസ്റ്റ് പറയുന്നു.ഒരിക്കൽ തകർത്തെറിഞ്ഞ പള്ളിയിൽ തന്നെയാണ് ഹിന്ദുത്വർ അഭയം തേടിയെത്തുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ് എന്നും...
ഫേസ്ബുക്കിൽ വൈറലായ ഒരു വീഡിയോയിൽ;Shabeer Km Shabee എന്ന ഫേസ്ബുക്ക് ഐഡി അവകാശപ്പെടുന്നത് ലോക്കിന്റെ നമ്പർ മറന്നു പോയാലും അത് തുറക്കാനുള്ള വിദ്യ അറിയാമെന്നാണ്.
ഈ വീഡിയോയുടെ ചരിത്രം സെർച്ച് ചെയ്തു നോക്കിയപ്പോൾ അത് പുതിയതല്ല....
കൃഷ്ണരാജ് പോസ്റ്റിൽ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് ശരിയാണ് . പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് `` ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി ഓംകുമാറും നവീൻ കെ റസാഖുമാണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു