Wednesday, May 8, 2024
Wednesday, May 8, 2024

LATEST ARTICLES

Weekly Wrap: രമ്യ ഹരിദാസ്, ജിം ഷാജഹാൻ, മോദി, സീത ദേവി: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

രമ്യ ഹരിദാസ് എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ചങ്ങാടം മുങ്ങിയെന്ന പ്രചരണം. കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ ജിം ഷാജഹാൻ പിടിയിൽ എന്ന പ്രചരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിൽ നിന്നും ആകാശത്തേക്ക്...

 Fact Check: സംസ്ഥാനത്ത് കിണറു കരം  ഏർപ്പെടുത്തിയോ? 

Claim "വരുന്നു കിണറു കരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകൾക്ക് ഡിസംബർ 1 മുതൽ നികുതി ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാകും നികുതി പിരിവിന്റെ ചുമതല" എന്ന വിവരണത്തോടെ റിപ്പോർട്ടർ...

 Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?

Claim: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങി.Fact: ആലപ്പുഴയിലെ കരുവാറ്റ പഞ്ചായത്ത് നിർമ്മിച്ച ചങ്ങാടം. "രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം...

Fact Check: ‘ജിം ഷാജഹാൻ’ ആണോ 6 വയസ്സുകാരിയെ തട്ടി കൊണ്ട് പോയത്?

Claim: കൊല്ലത്ത് 6 വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ട് പോയത്  ജിം ഷാജഹാൻ. Fact:കുട്ടിയെ തട്ടികൊണ്ട് പോയവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്ത് കുട്ടിയെ തട്ടി കൊണ്ട് പോയത് മാധ്യമങ്ങൾ വൻ വാർത്ത പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്....

Fact Check: മോദി ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പ്രചരണത്തിന്റെ വാസ്തവം 

Claim: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നു.Fact: മറ്റൊരു വിമാനത്തിലേക്കാണ് കൈ വീശുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന്  ടാറ്റ കൊടുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "പക്ഷികൾക്ക് ആണോ ടാറ്റാ കൊടുക്കുന്നത്,"...

Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

Claim അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌...