Claimകേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ വീഡിയോ.Factവൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്.
തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം...
Claim: ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയം. Fact: ഇത് വ്യാജമായി നിർമ്മിച്ചത്.
"ഇത് ബ്രിട്ടീഷ് കാലത്തെ ഓം പതിപ്പിച്ച നാണയം," എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. "ഈ രണ്ടണ ഇവിടത്തെ രാഷ്ട്രീയ നേതാക്കൾ ഒന്ന് കാണട്ടെ," എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഒരു താമരയുടെ...
ഹൃദയാഘാതം മാറ്റാൻ ചുമ ഉപയോഗിച്ച് ചെയ്യുന്ന പ്രഥമ ശുശ്രൂഷയെ കുറിച്ചൊരു പോസ്റ്റ്. കള്ള് ഷാപ്പായി മാറിയ സ്‌കൂൾ എന്ന പേരിലൊരു വീഡിയോ തുടങ്ങിയവയൊക്കെ ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളായിൽ ഉൾപ്പെടുന്നു.
Fact Check: തുടർച്ചയായി...
Claim
"ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കി," എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact...
Claim
സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എഎപിയുടെ എംപിയാണ് സ്വാതി മലിവാൾ.
"പൊരിഞ്ഞ അടി. അത് എവിടെയാണെന്നോ? സാക്ഷാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ്...
Claim: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം.Fact: ഈ അവകാശവാദം തെറ്റാണെന്ന് വിദഗ്ധർ.
തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാമെന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മഞ്ചേരി...