Friday, November 29, 2024
Friday, November 29, 2024

LATEST ARTICLES

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു.Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ. ഹരിയാന മുഖ്യമന്ത്രി നയാബ്...

Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?  

Claim: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി.Fact: കള്ള് ഷാപ്പാക്കിയത്‌ 15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്. "അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ കള്ള് ഷാപ്പാക്കി മാറി," എന്ന അവകാശവാദവുമായി ഒരു പോസ്റ്റ്...

Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?

Claim: കനൗജിൽ റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ആളുകൾ ചെരിപ്പെറിഞ്ഞു.Fact: വീഡിയോയിൽ അഖിലേഷിന് നേരെ എറിയുന്നത് പൂമാലകളാണ്. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ വീഡിയോയ്‌ക്കൊപ്പം, കനൗജിലെ റോഡ് ഷോയ്‌ക്കിടെ ആളുകൾ അദ്ദേഹത്തിന് നേരെ ചെരിപ്പുകൾ എറിഞ്ഞതായി...

Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക

Claim കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന ഒരു വീഡിയോ,വേൾഡ് ടൂറിന് പോവുന്നുവെന്ന വിവരണത്തോടൊപ്പം വൈറലാവുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നതിനെ കെ...

Weekly Wrap: പ്രധാനമന്ത്രിയുടെ ചിത്രം, നവകേരള ബസിന് നേരെ നടന്ന അക്രമവും മറ്റ്‌ വ്യാജ പ്രചരണങ്ങളും

യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം എന്ന പേരിലൊരു വീഡിയോ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയതിനെ കുറിച്ചുള്ള തർക്കം. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന...

Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്

Claim: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം.Fact: വോട്ടർ സ്ലിപ് പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന് ധ്വനിപ്പിച്ചു കൊണ്ട് ഒരു വീഡിയോ വൈറലാവുന്നുണ്ട്.  ഒരു ഇവിഎമ്മിൽ...