Saturday, October 19, 2024
Saturday, October 19, 2024

LATEST ARTICLES

Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല

 Claim: ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണം. Fact:  കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ. ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്ത കള്ള പണം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള...

Weekly Wrap: ഉണ്ണി മുകുന്ദനും എം വി ജയരാജനും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

 സിനിമ നടൻ ഉണ്ണി മുകുന്ദനും സിപിഎം നേതാവും കണ്ണൂരിലെ സ്ഥാനാർഥിയുമായ എം വി ജയരാജനും അടക്കമുള്ളവർ കഴിഞ്ഞ ആഴ്ച്ച വ്യാജ പ്രചരണങ്ങൾക്കിടയായി. വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ മുൻ...

Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല 

Claim:  സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.Fact: വാർത്ത വ്യജമാണെന്ന് കൊച്ചിൻ മെട്രോ അധികാരികൾ വ്യക്തമാക്കി. സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുവെന്നൊരു...

Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത് 

Claim: ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു.Fact: കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്ന ചിത്രമാണിത്. "ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു. കൂടെ ആയിരക്കണക്കിന് അണികളും. ഇന്നത്തെ...

Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?

Claim കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജൻ കണ്ണൂര്‍ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാണിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. "കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജൻ പള്ളിയിൽ കയറി ഗുണ്ടായിസം കാണിക്കുന്നതാണ്. എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും...

Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്‌കാർഡ് എഡിറ്റാണ്

Claim: കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല: ഉണ്ണി മുകുന്ദൻ എന്ന അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ്. Fact: അഴിമുഖം ന്യൂസ്‌കാർഡ് എഡിറ്റാണ്. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയ പശ്ചാത്തലത്തിൽ അവരെ പിന്തുണച്ച്...