Saturday, October 19, 2024
Saturday, October 19, 2024

LATEST ARTICLES

Fact Check: മുരളീധരന്റെ പ്രചരണത്തിന്റെ വീഡിയോ 2019ലേത് 

Claim തൃശ്ശൂരിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരണന്റെ മകനുമായ മുരളീധരന്റെ പ്രചരണത്തിന്റെ ഒരു വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.  "പാക്കിസ്ഥാനിലെ കറാച്ചി ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന, മതേതര...

Fact Check: ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണോ ഹോട്ടൽ തകർത്തത്?

Claim ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണ് കരുനാഗപ്പള്ളിയിലെ ഹോട്ടൽ തകർത്തത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്."ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്റെ ഹോട്ടൽ തല്ലിപൊളിച്ചു. അവരെ...

Fact Check: പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ

Claim: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. അതുവഴി ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകി.Fact: പാകിസ്ഥാൻ ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി എന്ന വാർത്ത...

Fact Check: പാലത്തായി കേസ് പ്രതിയാണോ പി ജയരാജനൊപ്പം ഫോട്ടോയിൽ?

Claim: പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ.Fact:ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്. പാലത്തായി കേസ് പ്രതി പി ജയരാജനൊപ്പം ഫോട്ടോയിൽ എന്ന പേരിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "പാലത്തായിലെ പിഞ്ചു മോളെ...

Weekly Wrap: വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവുമായിരുന്ന കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ പ്രധാനം. Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം ഉത്തരേന്ത്യയില്‍ നിന്നുള്ള കൊടും ക്രിമിനലുകള്‍...

Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല 

Claim 'പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് പിണറായി വിജയൻ പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു കാർഡ് പ്രചരിക്കുന്നുണ്ട്. "ഇതാ - സങ്കി പിണറായിൻ്റ മനസ് മാറി...