Monday, September 30, 2024
Monday, September 30, 2024

LATEST ARTICLES

Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?

Claim: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവ്.  Fact: ഈ രണ്ടു രാജ്യങ്ങളെക്കാൾ പെട്രോൾ വില ഇന്ത്യയിൽ കുറവാണ്.  പെട്രോൾ വില ഇന്ത്യയെക്കാൾ ശ്രീലങ്കയിലും നേപ്പാളിലും കുറവാണ് എന്നൊരു പോസ്റ്റ് ഫേസ്ബുക്കിൽ...

Fact Check: ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ പഴയത്

Claim ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ഫോട്ടോയിൽ പ്രസംഗിക്കുന്ന ആൾക്കൊപ്പം മൂന്ന് പേർ ഇരിക്കുന്നുണ്ട്. എന്നാൽ മുന്നിൽ പ്രസംഗം കേൾക്കാൻ ആരുമില്ല. ഒരു പട്ടി പ്രസംഗിക്കുന്ന ആളുടെ...

Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല

Claim: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ബിജെപിക്കാർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ. ശ്രീരാമന് വേണ്ടി മറ്റ് ഹിന്ദു ദൈവങ്ങളുടെ പ്രതിമയും മാറ്റുന്നുവെന്ന പേരിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.Fact: പട്ടേലിൻ്റെ പ്രതിമ ...

Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി

Claim സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്   Fact  പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്  റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താ കാര്‍ഡാണ്. അത് കൊണ്ട്...

Weekly Wrap:  അയോധ്യയും അതിനോട് അനുബന്ധിച്ചുള്ള സമൂഹ മാധ്യമ പ്രചരണങ്ങളും

അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയും അതിനോട് അനുബന്ധിച്ചുള്ള പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച് നിറഞ്ഞു നിന്നത്. മധുപാൽ, ഉർവശി,പ്രസീദ ചാലക്കുടി തുടങ്ങിയ പ്രമുഖർ അയോധ്യയിലെ  പ്രാണ പ്രതിഷ്‌ഠയ്ക്കെതിരെ നടത്തിയ പ്രതികരണങ്ങൾ എന്ന പേരിലും...

Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്  

Claim അയോധ്യ പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷം സംഘ പരിവാർ പ്രവർത്തകർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തുവെന്ന സൂചനയോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്."അടുത്ത വിലാസം വിഡിയോ കണ്ടാൽ അറിയാം. പള്ളി പറമ്പ് രാമന്റെ മേൽവിലാസം ഒന്നുകൂടെ മാറ്റാനുള്ള...