Sunday, December 22, 2024
Sunday, December 22, 2024

LATEST ARTICLES

Weekly Wrap: ചെന്നിത്തലയും റഹീമും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

ചെന്നിത്തലയും റഹീമും സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച് വ്യാജ പ്രചരണങ്ങൾക്ക് ഇരയായിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അവിടെത്തെ കോൺഗ്രസ്സ് സംഘടന ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല വ്യാജ വാർത്തയ്ക്ക് ഇരയായത്. പാലക്കാട് ഉപ തിരഞ്ഞെടുപ്പിന്റെ...

Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല

Claimവീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ മോഷണ സംഘം.Factവീഡിയോയിലുള്ളത് ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയാണ്. 'വീട് ആക്രമിക്കുന്ന ഒരു സംഘത്തിന്റെ വീഡിയോയിലുള്ളത് കുറുവ സംഘത്തിന്റെ' എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. അർദ്ധ നഗ്നരായ ഒരു...

Fact Check: സരിൻ ജയിക്കില്ലെന്ന് റഹിം പറഞ്ഞോ?

Claim പാലക്കാട് ഇലക്ഷൻ റിസൾട്ട് വരും മുൻപ് അവിടത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി സരിൻ ജയിക്കില്ലെന്ന് സിപിഎമ്മിന്റെ രാജ്യസഭാ എംപി റഹിം പറഞ്ഞതായി ധ്വനിപ്പിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. പോസ്റ്റ് ഇവിടെ വായിക്കുക: Fact Check: അയ്യപ്പ...

Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്

Claimഅയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ. തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല ദർശനവും കലക്കാന്‍ ശ്രമിക്കുന്നു എന്ന് വിവരണം.Factവീഡിയോ 2023 മുതല്‍ പ്രചാരത്തിലുള്ളതാണ്.  അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ആ...

Fact Check: ഈ വാൾ കുംഭകർണ്ണൻ ഉപയോഗിച്ചതാണോ?

Claim ഈ വാൾ കുംഭകർണ്ണൻ ഉപയോഗിച്ചതാണെന്ന അവകാശവാദത്തോടെ ഒരു കൂറ്റൻ വാളിൻ്റെ അരികിൽ പുരാവസ്തു ഗവേഷകരെ കാണിക്കുന്ന നാല് ഫോട്ടോകളുടെ സ്ലൈഡ് ഷോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. "60 അടി നീളവും ആറടി...

Fact Check: സിപിഎം പരിപാടിയിൽ ‘രാം ഭജൻ’ അവതരിപ്പിച്ചോ?

Claimസിപിഎം പരിപാടിയിൽ രാം ഭജൻ.Factവീഡിയോയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. സിപിഎമ്മിൻ്റെ ലോഗോ പ്രദർശിപ്പിക്കുന്ന ബാനറിന് മുന്നിൽ ഒരാൾ ഹിന്ദു ഭക്തിഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. സിപിഎം പരിപാടിയിൽ 'രാം ഭജൻ' പാരായണമെന്ന്...