Saturday, November 23, 2024
Saturday, November 23, 2024

LATEST ARTICLES

Fact Check: ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങളല്ലിത് 

Claimഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ.Factആഫ്രിക്കയിലെ കോംഗോയിലുണ്ടായ അപകടമാണിത്. ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ബോട്ട് മുങ്ങുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. "ഇന്ന് ഗോവയിൽ നടന്ന ബോട്ടപകടം 23...

Weekly Wrap: സിനിമ നടന്‍ സിദ്ദിഖ്, ഇസ്രേയൽ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങൾ  

സിനിമ നടന്‍ സിദ്ദിഖ്, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഉണ്ടായ ലൈംഗിക ആരോപണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടാത്തിരിക്കാൻ ഒളിവിൽ പോയ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അത് പോലെ കാശ്മീർ തിരഞ്ഞെടുപ്പും ഇറാൻ...

Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്

Claimവയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിൽ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല്.Factവയനാട് ദുരന്തത്തിന് മുൻപുള്ള വീഡിയോ. "  വയനാട് ദുരന്തത്തിലെ ഇരകൾക്ക് സഹായം നൽകാൻ വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിൽ കുവൈത്ത് കെഎംസിസിയിലെ...

Fact Check: ബെഞ്ചമിൻ നെതന്യാഹു ഓടുന്ന വീഡിയോ പഴയതാണ് 

Claim ഇറാൻ മിസൈൽ ആക്രമണത്തിൽ നിന്ന് ബെഞ്ചമിൻ നെതന്യാഹു രക്ഷപ്പെടാനായി ഓടുന്ന ദൃശ്യങ്ങൾ. ഇവിടെ വായിക്കുക: Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത് Fact ഞങ്ങൾ പ്രസക്തമായ  കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. . അത്  2021 ഡിസംബർ 14...

Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്

Claimഫുൽവാമയിൽ ആർഡിഎക്സ് എത്തിക്കുന്ന  ബൂ൪ഖ ധരിച്ച സ്ത്രീകൾ.Factബംഗ്ലാദേശിൽ വ്യാജമദ്യം കടത്തിയവർ. ഫുൽവാമയിൽ ആർഡിഎക്സ് എത്തിക്കുന്ന പർദ്ദ ധരിച്ച സ്ത്രീകൾ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഫുൽവാമയിൽ 'ആർഡിഎക്സ്', പിന്നെ 'ബ്രൗൺ ഷുഗർ' മറ്റു മയക്കുമരുന്നുകൾ, തോക്കും,...

Fact Check: നടന്‍ സിദ്ദിഖിന്റെ രേഖ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ല

Claimനടന്‍ സിദ്ദിഖിന്റെ കേരള പോലീസ് പുറത്തുവിട്ട രേഖ ചിത്രം. ബലാത്സംഗ കേസിൽ ഒളിവിൽ പോയ സാഹചര്യത്തിൽ പുറത്തുവിട്ടതാണ് ഈ രേഖ ചിത്രം.Factഈ പോസ്റ്റ് ഒരു ആക്ഷേപ ഹാസ്യമാണ്. നടന്‍ സിദ്ദിഖിന്റെ കേരള പോലീസ് പുറത്തുവിട്ട രേഖ...