Monday, October 28, 2024
Monday, October 28, 2024

LATEST ARTICLES

Weekly Wrap: എഡിജിപിക്കെതിരെയുള്ള ആരോപണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും  

എഡിജിപിക്കെതിരെയുള്ള ആരോപണവും അതിനെ തുടർന്നുള്ള പ്രത്യാരോപണങ്ങളുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ  നിറഞ്ഞു നിന്ന വ്യാജ പ്രചരണങ്ങൾക്ക് പ്രധാന വിഭവമായി തീർന്നത്. തൃശൂർ പൂരം കലക്കി ബിജെപി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ എഡിജിപി അജിത്ത്‌...

Fact Check:  ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞോ?

Claimബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.Factപ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്. ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞുവെന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും. ബിജെപിക്കാർ ഞങ്ങളെ പോയാൽ...

Fact Check: ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടില്ല 

Claimആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ.Factഎഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനത്തിന് കൊടുത്ത മറുപടിയിൽ നിന്നും അടർത്തി മാറ്റിയാണ് ഇത്‌ പ്രചരിപ്പിക്കുന്നത്. ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ വേണ്ടിവന്നാൽ മോഹൻ...

Fact Check: ആർഎസ്എസ് നടത്തിയ പരിപാടിയിലല്ല സതീശൻ പങ്കെടുത്തത്

Claimആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തി വിഡി സതീശൻ.Fact ആ പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ല. ആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്."ഇന്നലെ...

Fact Check: ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നല്ല 

Claim ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന ഒരു വീഡിയോ തെലുങ്കാനയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "തെലുങ്കാന ഗമ്മം പ്രകാശ് നഗര്‍ പാലത്തിനടുത്ത് ഒഴുക്കില്‍ പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ജെസിബി ഡ്രൈവര്‍ സുബ്ഹാന്‍ മുന്‍ പിന്‍...

Fact Check: കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണ്

Claimകാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ.Factഫോട്ടോ എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്. കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂർ പൂരത്തിനിടയിൽ ഉണ്ടായ അനിഷ്‌ട സംഭവങ്ങളുടെ ഉത്തരവാദിത്വം...