Wednesday, May 8, 2024
Wednesday, May 8, 2024

LATEST ARTICLES

Fact Check: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചിട്ടില്ല

Claimബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിൽ തീ അണയ്ക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തു.Factതീയണയ്ക്കാൻ ഉപയോഗിക്കുന്നത് നേവിയുടെ ഹെലികോപ്റ്റർ. ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  മാലിന്യ പ്ലാന്റിൽ  തീപിടുത്തം ഉണ്ടായത്...

Fact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക 

Claimഅന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി Nykaaയുടെ ഓഫറുകൾ Factഅത്തരം ഓഫറുകൾ Nykaa കൊടുത്തിട്ടില്ല  Nykaa യുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടെയുള്ള സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു ചോദ്യാവലിയുടെ ഉത്തരം നൽകിയാൽ...

Fact Check: ‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2013ലേത് 

Claimപുഴ മുതൽ പുഴ വരെ കാണാൻ വന്ന കാസ പ്രവർത്തകർ.Fact 2013 ലെ ഫോട്ടോ ആണിത്. 'പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ' എന്ന പേരിൽ ഒരു ഫോട്ടോ...

Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ 

Claimഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാർഡ് പിണറായി വിജയന്.Fact2018ൽ പ്രഖ്യാപിച്ച അവാർഡാണിത്   "ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം ശ്രീ പിണറായി വിജയന്.അഭിനന്ദനം," എന്ന് എഴുതിയിരിക്കുന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ...

Weekly Wrap:കെഎസ്ആർടിസി, യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ, 140-ൽ തുടങ്ങുന്ന കോളുകൾ, സ്വപ്ന സുരേഷ്:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

കെഎസ്ആർടിസി,യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ,140-ൽ തുടങ്ങുന്ന കോളുകൾ,സ്വപ്ന സുരേഷ് തുടങ്ങിയ വ്യക്തികളോ, സംഭവങ്ങളോ കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയിരുന്നു.  Fact Check: തെരുവിൽ പാട്ട് പാടി ജീവിക്കുന്ന വൈറൽ വീഡിയോയിലെ ആൾ സംഗീത...

Fact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക്  ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല

Claimസ്വപ്ന സുരേഷിന്റെ പേരിൽ വന്ന വാർത്തയ്ക് ഒരു തിരുത്ത്.Fact ദേശാഭിമാനിയോ ചന്ദ്രികയോ അത്തരം ഒരു തിരുത്ത്  കൊടുത്തിട്ടില്ല.  സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്യുന്ന ഒരു വാർത്തയ്ക്ക് പത്രം കൊടുത്ത തിരുത്ത് എന്ന പേരിൽ ഒരു...