Friday, May 17, 2024
Friday, May 17, 2024

LATEST ARTICLES

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയ ബിബിസിക്കെതിരെ ബ്രിട്ടീഷുകാർ പ്രതിഷേധിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക

2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയ ഉടൻ തന്നെ അത് 'പ്രധാനമന്ത്രി മോദിക്കെതിരായ പ്രചരണമാണ്' എന്ന് ആരോപിച്ച്‌ വിവിധ പ്രതിഷേധങ്ങൾ സംഘടിക്കപ്പെട്ടു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിന് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി...

അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നതല്ല വിഡിയോയിൽ കാണുന്നത്  

അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു കുരങ്ങൻ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതും ദേവതകൾക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതും ഈ വീഡിയോയിൽ കാണിക്കുന്നു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ ദർശനത്തിനായി കുരങ്ങൻ അയോധ്യാ...

ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ  അക്രമം നടത്തിയ ആളുടെ പേരിൽ വർഗീയ പ്രചരണം 

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഇളംകോവടികളുടെ തമിഴ് ക്ലാസ്സിക്കല്‍ കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിക്ക് ചേര രാജാവു നിര്‍മ്മിച്ചു നല്‍കിയതാണ്...

Weekly Wrap:മൂരിയുമായി ലൈംഗീകബന്ധം, ടൊയോട്ടയിൽ നിന്ന്  സമ്മാനം, ആല്‍ബന്‍ഡസോള്‍  മരുന്ന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,ലോറി ഡ്രൈവറുടെ അപകടകരമായ പ്രകടനം:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ  ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ് മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു” എന്ന ന്യൂസ് കാർഡ് വ്യാജമായി നിർമിച്ചതാണ് എന്ന്...

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ യാഥാർഥ്യം അറിയുക

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്."ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി...

കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അടുത്തിടെ വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ “കോൺഗ്രസ് ഗൂഢാലോചന” ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  കോൺഗ്രസ് നേതാവ് രാഹുൽ...