Sunday, October 13, 2024
Sunday, October 13, 2024

LATEST ARTICLES

Fact Check: കോൺഗ്രസ്‌ വിജയത്തിന് ശേഷം പൊളിറ്റിക്കൽ ഇസ്ലാമിന്റെ റാലി നടന്നോ?

Claim "കോൺഗ്രസ്‌ വിജയത്തിന് ശേഷം വിഘടന സ്വരം ഉയർത്തി വീണ്ടുമൊരു വിഭജന രാഷ്ട്രീയം പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഇന്നലെ നടന്നൂ.കേന്ദ്രം ഇത് ഗൗരവത്തോടെ നേരിടാൻ വൈകരുത്," എന്ന് പറയുന്ന പോസ്റ്റ്.   Fact വീഡിയോയിലെ ജനക്കൂട്ടം...

Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?

Claimബിജെപി കൊടി കർണാടകയിലെ തോൽവിയ്ക്ക് ശേഷം വീട്ടിൽ നിന്നും നീക്കം ചെയ്യുന്നു. Factകർണാടക തിരഞ്ഞെടുപ്പിന് മുമ്പുള്ള  വീഡിയോ. 2022 ഏപ്രിൽ മുതൽ പ്രചാരത്തിലുണ്ട്. കർണാടകയിൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു പെൺകുട്ടി ബിജെപി കൊടി...

Fact Check:  താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?

Claimതാനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേർ. Factഫോട്ടോയിൽ ഉള്ള കുടുംബം ജീവനോടെ ഉണ്ട്. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ചത് ഒരു...

Weekly Wrap: ഡോക്ടറുടെ കൊലപാതകം, താനൂർ ബോട്ടപകടം, കർണാടക തിരഞ്ഞെടുപ്പ്: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ചികിത്സ മുറിയിൽ  പോലീസ് വേണ്ടെന്ന വിധിയാണ് കൊട്ടാരക്കരയിൽ  ലേഡിഡോക്ടറുടെ കൊലപാതകം സംഭവിക്കാനുള്ള സാഹചര്യമൊരുക്കിയത് എന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല പ്രചരണങ്ങളും കണ്ട ആഴ്ച്ച കൂടിയാണിത്. താനൂർ ബോട്ടപകടമാണ്...

Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?

Claimഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചു. Factബിജെപി നേതാവിന്റെ കാറിൽ നിന്നല്ല ഇവിഎമ്മുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഓഫീസറുടെ കാറിൽ നിന്ന് പിടിച്ചെടുത്ത റിസർവ് ഇവിഎമ്മുകൾ നാട്ടുകാർ നശിപ്പിച്ചിരുന്നു. "കർണാടകയിൽ ബി.ജെ.പി നേതാവിന്റെ...

Explainer: ചികിത്സ മുറിയിൽ  പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?

ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  "പ്രതിയെ പരിശോധിക്കുമ്പോൾ അടുത്ത് പോലീസ് വേണ്ടാ" എന്നുള്ള ഉത്തരവ് പ്രതിഭ എന്ന ഡോക്ടർ ഹൈക്കോടതിയെ സമീപിച്ച്...