Claimകർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നു. Factവീഡിയോ തെലങ്കാനയിൽ നിന്ന്.
കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് ഇന്ന് (മെയ് 10,2023) നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കർണാടകയിൽ ബിജെപി പ്രവർത്തകരെ നാട്ടുകാർ മർദ്ദിക്കുന്നുവെന്നാണ് വീഡിയോ...
Claimതാനൂർ ബോട്ടപകടത്തിന് മുമ്പ് നാട്ടുകാർ ജീവനക്കാർക്ക് താക്കീത് നൽകുന്നു. Factഅപകടത്തിൽ ഉൾപ്പെട്ട ബോട്ടല്ലിത്.
താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 12 കുട്ടികൾ ഉൾപ്പെടെ 22 പേർ...
Claimകർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നു. Fact 2022 ഒക്ടോബറിൽ തെലങ്കാനയിൽ നിന്നുള്ള വീഡിയോ.
കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന ഒരു അവകാശവാദം ഫേസ്ബുക്കിൽ...
ഹൈദരാബാദിലെ ഖബർ, ബിജെപി നേതാക്കളുടെ പെൺമക്കളുടെ വിവാഹം, കെ സുരേന്ദ്രന്റെ ഇന്റർവ്യൂ, തിരൂരിൽ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ നേരെ നടന്ന കല്ലേറ്,തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നടന്നു.
Fact...
Claim ന്യൂനപക്ഷങ്ങൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും. Fact പ്രത്യേക പരിഗണന ഏതെങ്കിലും വിഭാഗത്തിന് കിട്ടുന്നില്ല.
കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ധാരാളം പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട് എന്നും ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണ് എന്നും...
Claimസംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ. Factന്യൂസ് 18 ന് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ എഡിറ്റ് എഡിറ്റ് ചെയ്തുണ്ടാക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്, സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് സമ്മതിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ...