Sunday, October 13, 2024
Sunday, October 13, 2024

LATEST ARTICLES

Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?

Claimകേരളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ലോക്കോ പൈലറ്റ് കുട പിടിച്ചിരിക്കുന്ന ഫോട്ടോ. Factകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വൈറലായ ഫോട്ടോ...

Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം 

Claimകർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകി. Factതെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളതാണ് വീഡിയോ. കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന്  ഒരു പ്രചരണം നടക്കുന്നുണ്ട്. ഒരു വിഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.ഒ രു സ്ത്രീ ഭരണകക്ഷിയായ ബിജെപിയുടെ...

Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

Claimതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ  തല്ലി ഓടിക്കുന്നു. Factഇത് തെലങ്കാനയിൽ 2022ൽ നടന്ന സംഭവം. കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ...

Fact Check: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനമല്ലിത് 

Claim പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനം. Fact രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഏപ്രിൽ 24,2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ഈ സന്ദർഭത്തിലാണ് പ്രചരണം. "രാഷ്ട്രീയ പിതാവ് മോദീജിയെ...

Fact Check:പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നോ?

Claimപ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി അവിടെ ഇരുന്നു. Factമൂൻകൂടി നിശ്ചയിച്ച കസേര ഇരു  നേതാക്കളും തെറ്റി ഇരുന്നതിനെ തുടർന്ന് പരസ്പരം  വെച്ച് മാറുകയായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍...

  Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ

Claim ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു. Fact  മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്.  "ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു,"എന്ന അവകാശവാദത്തോടെ ഒരു...