Sunday, October 13, 2024
Sunday, October 13, 2024

LATEST ARTICLES

Fact Check: ₹ 2000ന് മുകളിലുള്ള UPI പേയ്‌മെന്റുകൾക്ക് ഏപ്രിൽ 1 മുതൽ ആളുകൾ 1.1% ഫീസ് നൽകേണ്ടിവരുമോ?

Claimഏപ്രിൽ 1 മുതൽ, ₹ 2000ന് മുകളിൽ UPI പേയ്‌മെന്റുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ 1.1 ശതമാനം ചാർജ് നൽകേണ്ടിവരും.Factഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. UPI ഇടപാടുകൾക്ക് പൊതുജനങ്ങൾ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല. ഏപ്രിൽ 1 മുതൽ, ₹ 2000-ന് മുകളിലുള്ളUPI പേയ്‌മെന്റുകൾക്ക് സാധാരണക്കാർ...

Fact Check: നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക്  കത്ത് എഴുതി: ഈ ആരോപണത്തിന്റെ വസ്തുത എന്ത്?

Claimബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.Factനെഹ്‌റു കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ ഈ കത്തെഴുതിയെന്നാണ് നെഹ്‌റുവിന്റെ...

Fact Check: ‘ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റു’: വാസ്തവം അറിയുക  

Claimഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയതിന് സ്വാമി വിദ്യാനന്ദ് വിധേയിൽ നിന്നും  കരണത്തടിയേറ്റ  നെഹ്‌റുവിനെ കാണികൾ തടയുന്നു.Factജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്ന നെഹ്‌റുവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്നു.  'ഹിന്ദു വിരുദ്ധ പ്രസംഗം നടത്തിയ നെഹ്‌റുവിനെ സ്റ്റേജിൽ നിന്നും വലിച്ചിറക്കുന്ന രംഗം എന്ന...

Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?

Claimസവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തു.Factസവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിഎന്ന വിവരം വ്യാജമാണ്. അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റും രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തിട്ടില്ല. സവർക്കറെക്കുറിച്ചുള്ള എല്ലാ...

Fact Check: മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം: വാസ്തവം എന്ത്?

Claimമോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ നിർദേശം.Fact  ഇത് ടാക്സ് പിരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കൊടുത്ത ടാർഗറ്റ് ആണ്. മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി...

Fact Check: മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ: സത്യാവസ്ഥ അറിയുക

Claim 1 ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യൗവ്വനാരംഭത്തിലെ ചിത്രം! ജവഹർലാൽ നെഹ്‌റു, മകൾ മൈമൂനിസ ബീഗം എന്ന ഇന്ദിര, ഫിറോസ് ഖാന്റെ ബാപ്പ, ഫിറോസ് ഖാൻ!2. ഇത് ഇന്ദിര...