Claimഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം.Fact രാമനഗരത്തിലെ റോഡിലെ അണ്ടർപാസ് 2022ൽ ഉണ്ടായ മഴയിൽ പൂർണമായും വെള്ളത്തിനടിലായ ചിത്രങ്ങളാണിത്.
ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു -...
Claim സമാധാനത്തിന്റെ നൊബേൽ സമ്മാനനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയും.Factഅങ്ങനെ നോബേൽ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ പറഞ്ഞിട്ടില്ല.
നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ സമാധാനത്തിന്റെ നൊബേൽ സമ്മാനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയുമുണ്ടെന്ന് പ്രഖ്യാപിച്ചു എന്ന "വാർത്ത"...
Claimഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നു.Factഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നെന്ന വാർത്ത വ്യാജമാണ്. ഈ അവകാശവാദം ഇമാം ബുഖാരിയും ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റും...
Claimതിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ.Factഇതൊരു ഹാസ്യ പരിപാടിയിലെ സീൻ ആണ്.
തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "Incredible India !!!!...
Claimനേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ ചിത്രം. Factചിത്രം കൊളംബിയയിലെ മേഡലിന് നഗരത്തിന്റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേത്തിന്റേത്.
നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം. ഓം...
Claim"ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,"എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. Fact2014 ൽ അർജന്റീനയിൽ നിന്നുള്ള വീഡിയോ.
"ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി. വിനോദ സഞ്ചാരികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അൽപ്പനേരം തന്റെ...