Claimചൈനയിൽ പുഴു മഴ; ആളുകൾ ഞെട്ടലിൽ.Factപോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂക്കളുടെ കൂട്ടമാണ് വൈറലായ ദൃശ്യത്തിലുള്ളത്.
ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇത് ഷെയർ ചെയ്യുന്നത്. manoramaonlineന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 13,029...
Claimസ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. Fact നാസർ ഫൈസി കൂടത്തായിയുടെ പേരിലുള്ള ഈ ന്യൂസ്കാർഡ് മീഡിയവൺ കൊടുത്തതല്ല.
സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത...
Claimതിരുവന്തപുരം കോർപറേഷൻ ആറ്റുകാൽ പൊങ്കാല കല്ലുകൾ മറിച്ചു കൊടുത്തു.Factറെസിഡന്റ്സ് അസോസിയേഷൻ അവർ വാടകയ്ക്ക് എടുത്ത കല്ലുകൾ തിരിച്ചു കൊടുക്കുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് പൊങ്കാല കല്ലുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "പൊങ്കാല ഇടാൻ ഉപയോഗിച്ച...
ബികെഎസ് അയ്യങ്കാറുടെ പഴയ യോഗ വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്നത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചുവന്നതായിരുന്നു...
Claimപ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ.Fact വീഡിയോയിൽ കാണുന്നത് യോഗാചാര്യൻ ബി കെഎസ് അയ്യങ്കാറാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന അപൂർവ്വ വീഡിയോ എന്ന പേരിൽ ഒരു...
Claimകൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ പുഴ വരെ കാണാനുള്ള ജനത്തിരക്ക്Factകോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന തല്ലുമാല പ്രൊമോഷൻ ഇവന്റിലെ തിരക്ക്
'കൊച്ചി ലുലുമാൾ പിവിആർ ഫിലിം സിറ്റിയിൽ പുഴ മുതൽ...