Tuesday, November 26, 2024
Tuesday, November 26, 2024

Yearly Archives: 2021

വനിതാ കമ്മീഷൻ:രഹ്നയെ റഹിം നിർദ്ദേശിച്ചോ?

വനിതാ കമ്മീഷൻ ചെയർപേഴ്സണായി  ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞതായി ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനിതാ കമ്മീഷൻ:ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം ഏഷ്യാനെറ്റിന്റെ ഒരു വീഡിയോ ഷെയർ...

ബീവറേജസ്  മതിൽ:  ലോക്ക്ഡൗണിനു  ശേഷം വീണോ?

ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ സംസ്ഥാനത്ത് ജൂൺ 17നു ലോക്ക്ഡൗണിനു ശേഷം  തുറന്നു. അതിനു ശേഷം പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ആളുകള്‍ ക്യൂ നിൽക്കുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നില്‍ വലിയ തിരക്ക്...

ബ്രണ്ണൻ വീരസങ്ങൾ  കാണുന്ന കുട്ടനാടൻ കുടുംബമാണോ ഇത്?

മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജ് വീരസങ്ങൾ ടിവിയിൽ കാണുന്ന കുട്ടനാടിലെ കുടുംബം എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്കിൽ മലയാളികൾക്കിടയിൽ ധാരാളം റീച്ചുള്ള സംഘപരിവാർ അനുകൂല പേജായ ഓട്ട്സ്പോക്കൺ അടക്കം  ഈ ചിത്രം...

വയോധികയെ മാസ്ക് ധരിക്കാത്തതിന് ഫൈൻ ചെയ്തോ?

മാസ്ക് ധരിക്കാത്തതിന് മലപ്പുറത്ത് വയോധികയ്ക്ക് പോലീസ് ഫൈൻ അടിച്ചുവെന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.വീടിന് 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ക്വാഡ് ആയിഷയോട് മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വീഡിയോ...

ബിവറേജസ് തുറന്നതിനു ശേഷം ഉള്ളത് എന്ന രീതിയിൽ  പ്രചരിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതോ?

ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ആഴ്ച മുതൽ സർക്കാർ നിയന്ത്രങ്ങളിൽ ഇളവുകൾ  പ്രഖ്യാപിച്ചു.തുടർന്ന്   സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നു. ഇതിനെ തുടർന്ന് മദ്യപന്മാർ  റോഡിലും വാഹനത്തിലും മറ്റും വീണു  കിടക്കുന്ന...

Weekly Wrap:കേരളത്തിൽ വൈറലായ വിവിധ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള വിശകലനം

    മലയാളത്തിൽ  കഴിഞ്ഞ ആഴ്ച വൈറലായ വ്യാജ പ്രചാരണങ്ങളിൽ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രറ്ററെ മാറ്റുന്നതിന് വേണ്ടിയുള്ള സമരം മുതൽ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിൽ തടവിലായ മലയാളി യുവതികളെ കുറിച്ച് നടത്തിയ പരാമർശം വരെയുണ്ട്....

സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം

ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്കുന്ന ആളാണ്  സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ  ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം...

മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിച്ചോ: വസ്തുതാന്വേഷണം

കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ  മുഖ്യമന്ത്രി പിണറായി വിജയന്‍  പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം  ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഓപ്...

ജമ്മു – കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം  

ജമ്മു - കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ...

ഐഷ സുൽത്താന ബംഗ്ളാദേശുകാരിയോ? ഒരു അന്വേഷണം

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടക്കുന്ന സമരത്തിന് നേതൃത്വം നല്കുന്ന ഐഷാ സുൽത്താന ബംഗ്ളാദേശുകാരിയാണ് എന്ന് പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്.അവരുടെ ബയോഡേറ്റ എന്ന് പറഞ്ഞു ചില വിവരങ്ങൾ അതിലുണ്ട്. അതിങ്ങനെയാണ്.ജന്മദിനം : 1984...

CATEGORIES

ARCHIVES

Most Read