Friday, November 22, 2024
Friday, November 22, 2024

Yearly Archives: 2021

K rail പ്രൊജക്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കലിനു ഇടയിൽ വാതിൽ ചവിട്ടി പൊളിക്കുന്ന വീഡീയോയുടെ യാഥാർഥ്യം ഇതാണ്

K rail (കെ റെയിൽ) ഉദ്യോഗസ്ഥർ പോലീസ്‌ ഒത്താശയോടെ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നുവെന്ന പേരിൽ ഒരു വീഡീയോ വൈറലാവുന്നുണ്ട്."വിജയനും കൂട്ടർക്കും വോട്ട് ചെയ്ത എല്ലാവരും ഇത് കാണണം. ഇതിനോക്കെയുള്ള license ആണ്...

ക്രിസ്മസ് കരോളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്

"ക്രിസ്മസ് രാത്രിയിൽ പത്തോ പന്ത്രണ്ടോ പേർ കൂടി നടത്തുന്ന കരോളുകൾക്ക് കർശന നിയന്ത്രണം. 2 വാക്സിനേഷൻ നിർബന്ധം, സാമൂഹ്യ അകലം പാലിക്കണം , സാന്താക്ലോസ് ഉൾപ്പെടെ മാസ്ക് വെക്കണം. സാനിറ്റൈസറും ആധാർകാർഡും കയ്യിൽ...

യുപി മുഖ്യമന്ത്രി Yogiയ്ക്ക് എതിരെ കരിങ്കൊടി കാട്ടുന്ന വീഡിയോ 2017ലേത്

"യുപി മുഖ്യമന്ത്രി യോഗി (Yogi) ക്കെതിരെ തുറന്ന ആക്രമണം. ഒരു ടിവി ചാനലും ഇത് കാണിച്ചിട്ടില്ല," എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Cpim Cyber Poralikal എന്ന പേജിൽ നിന്നുള്ള പോസ്റ്റിനു 821...

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ 5 പ്രധാന സോഷ്യൽ മീഡിയ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ചയിൽ വൈറലായ സാമൂഹ്യ മാധ്യമ പോസ്റ്റുകളിൽ മഥുരയിലെ കൃഷ്ണജന്മഭൂമി,  അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമായ  ജസ്റ്റിസ് ദൽവീർ ഭണ്ഡാരി, ഡിസംബർ 9ന്  കോഴിക്കോട് നടന്ന മുസ്ലിം ലീഗ് റാലി.കേരളത്തിലെ തകർന്ന റോഡിന്റേത് എന്ന...

Dalveer Bhandari, International court of Justiceന്റെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്

ജസ്റ്റിസ് ദൽവീർ ഭണ്ഡാരി (Dalveer Bhandari)  അന്താരാഷ്ട്ര നീതിന്യായ കോടതി (International court of Justice)  ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. "ഇന്ത്യക്ക് വൻ വിജയം!!! പ്രധാനമന്ത്രി മോദിയുടെ ചാണക്യ നയതന്ത്രം. ലോകവേദിയിൽ...

തകർന്ന റോഡിന്റെ വീഡിയോ 2020ൽ ചൈനയിൽ നിന്നും എടുത്തത്

കേരളത്തിലെ തകർന്ന റോഡിന്റെ ദയനീയാവസ്ഥ  കാട്ടുന്ന വീഡിയോ എന്ന രീതിയിൽ ഫേസ്ബുക്കിൽ  ഒരു പോസ്റ്റ്  വൈറലാവുന്നുണ്ട്. Geetha Thomas എന്ന നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 93 ഷെയറുകൾ ഉണ്ടായിരുന്നു. Anas Mayyannur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 17...

Muslim League റാലി നടന്ന December 9നു കോഴിക്കോട് റെക്കോഡ് മദ്യവില്‍പന എന്ന പ്രചരണം വ്യാജം

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ  എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചു Muslim League  കോഴിക്കോട് December  9 നു  റാലി നടത്തിയിരുന്നു. ആ ദിവസം കോഴിക്കോട് ജില്ലയില്‍ റെക്കോഡ് മദ്യവില്‍പന നടന്നുവെന്ന രീതിയിൽ...

ഈ വീഡിയോ മഥുരയിലെ കൃഷ്ണജന്മഭൂമിയിൽ നിന്നുള്ളതല്ല

മഥുരയിലെ കൃഷ്ണജന്മഭൂമി ജിഹാദികളുടെ കൈയ്യിൽ നിന്ന് മോചിപ്പിക്കുന്നു. ജയ് ശ്രീറാം. ഹരേ കൃഷ്ണ," എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന പള്ളി മാറ്റി സ്ഥലം അമ്പലത്തിനു വിട്ടുനൽകണം...

50% മുകളിൽ മുസ്ലിം കുട്ടികൾ ഉള്ളത് കൊണ്ടല്ല “മൊഹമ്മദൻ” ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിട്ടത്

" 50% മുകളിൽ മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ മുഹമ്മദീൻ ഗവൺമെന്റ് സ്കൂൾ എന്ന് നാമകരണം ചെയ്യണമെന്നുള്ള ബില്ല് പാസാക്കിയത് സ്ഥിരമായി കേരള വിദ്യാഭാസ വകുപ്പ്  കയ്യാളിയ മുസ്ലിം നേതാക്കൾ ആണ്,"എന്ന പേരിൽ ഒരു...

ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കാറില്ല

"ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കുന്നത് ആണ് പുരോഗമനം. വഖഫ് ബോർഡിൽ മുസ്‌ലിംകളെ മാത്രം നില നിർത്തുന്നത് ആണ് പുരോഗമനം. ഡബിൾസ്" എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Sangadwani എന്ന ഐഡിയിൽ നിന്നുള്ള...

CATEGORIES

ARCHIVES

Most Read