Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: June, 2022

വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു, യുവാവിന് ദാരുണാന്ത്യം എന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്

Claim "നമ്മൾ എല്ലാം വിനോദ സഞ്ചാരത്തിന് പോവുമ്പോൾ വാട്ടർ സ്ളൈഡറിൽ വളരെ ഏറെ ശ്രദ്ധിക്കുക വെള്ളത്തിൽ ലാൻഡ് ആയി കഴിഞ്ഞാൽ സുരക്ഷിതസ്ഥാനത്തേക്ക് മാറുക വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു. യുവാവിന് ദാരുണാന്ത്യം,"...

പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാജം 

പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. Chandran Vadavucode എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 2.5 K ഷെയറുകൾ ഞങ്ങൾ...

കുവൈറ്റിൽ മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന വീഡിയോ 2020ലേത്

Claim ''മോദിയുടെ ഒരു കട്ട അനുഭാവി കുവൈറ്റിൽ വിശുദ്ധ ഖുർആനിൽ ചവിട്ടി. സ്വയം ഫോട്ടോയെടുത്തു. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ചാണക സംഘി അയാളോടൊപ്പം ജോലി ചെയ്യുന്ന മുസ്ലീങ്ങളെ...

Weekly Wrap: ഖത്തർ, നെഹ്‌റു, പിസി ജോർജ്ജ്, സമൂഹ മാധ്യമങ്ങളിലെ ഈ ആഴ്ചയിലെ 5 പ്രധാന വസ്തുത പരിശോധനകൾ 

ഈ ആഴ്ചയിലെ 5 പ്രധാന വസ്തുത പരിശോധനകൾ ഞങ്ങളെ ഒരു കാര്യം ബോധ്യപ്പെടുത്തി. ഖത്തർ, നെഹ്‌റു, പിസി ജോർജ്ജ്, തുടങ്ങിയ വ്യക്തികളും കേരളാ സിലബസ് പാഠപുസ്തകവും,ഇന്ത്യൻ പീനൽ കോഡ് 233ഉം വസ്തുത വിരുദ്ധ...

ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ്  അല്ല 

"ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം, ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, അക്രമിയെ കൊല്ലാൻ ഉള്ള അവകാശം അവൾക്കുണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല.കഴിയുന്നത്ര ആളുകളോട് പറയുക. കഴിയുന്നിടത്തോളം...

അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ്  പരീക്ഷയിൽ  ഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെ കഥ വ്യാജം 

Claim ''അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ്  പരീക്ഷയിൽഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെകഥ " എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ  വൈറലാവുന്നുണ്ട്.ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ  +919999499044ലേക്ക് രണ്ടു പേർ ഈ...

#BoycottQatar  സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡ് ചെയ്യുന്നതിനിടയിൽ, വ്യാജ പോസ്റ്റുകൾ വൈറലാകുന്നു

#BoycottQatar സമൂഹ മാധ്യമങ്ങളിൽ  ട്രെൻഡ് ചെയ്യുന്നതിനിടയിൽ, ധാരാളം വ്യാജ പോസ്റ്റുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.  സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലെ...

സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ നടന്ന പരിപാടിയുടേത്

"സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം," എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോ എന്നത്തേത് ആണ് എന്ന് പോസ്റ്റുകളിൽ പറഞ്ഞിട്ടില്ല .മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം...

ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിനൊപ്പമുള്ള അവകാശവാദം തെറ്റ്

"ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രി നെഹറു വന്നപ്പോൾ വലിയ ഹോമകുണ്ഡത്തിനു മുന്നിൽ പൂജ നടത്തി ചുവപ്പു മാലകളോക്കെ അണിയിച്ചു ബലി കൊടുക്കാൻ ഒരുക്കിനിർത്തിയിരിക്കുന്ന ആദിവാസി പെൺകുട്ടിയെ കണ്ട് കോപിഷ്ടനായി പൊട്ടിത്തെറിച്ച് പൂജാസാമഗ്രികളൊക്കെ ചവിട്ടിതെറിപ്പിച്ച്...

പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകം എന്ന രീതിയിൽ ഒരു പാഠപുസ്തകം പ്രചരിക്കുന്നുണ്ട്. കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയും മഴ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ...

CATEGORIES

ARCHIVES

Most Read