Tuesday, December 24, 2024
Tuesday, December 24, 2024

Yearly Archives: 2022

ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസർ ഭേദമാക്കില്ല, വൈറലാവുന്ന അവകാശവാദം  തെറ്റാണ്

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.) ശാസ്ത്ര സമൂഹം ക്യാൻസറിനുള്ള പ്രതിവിധി തേടിയുള്ള  ഗവേഷണം തുടരുമ്പോൾ,ചൂടുള്ള പൈനാപ്പിൾ...

എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ  പിന്തുണച്ചു എന്ന പേരിൽ പ്രചരിക്കുന്ന പടം 2019ലേത്

Claim എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും  പുലർച്ചയ്ക്ക്...

Weekly Wrap :ട്രായിയുടെ ഉത്തരവ് മുതൽ ഭാരത് ജോഡോ യാത്ര വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടു. കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു. 28 ദിവസം കാലാവധിയുളള...

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ  അന്ന്  ഭാരത് ജോഡോ യാത്ര നിർത്തിവെച്ചോ? വസ്തുത അറിയാം

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന...

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.) "കുട്ടികളെ  തട്ടിക്കൊണ്ടുപോയി കൊലപെടുത്തി കിഡ്‌നി ലിവർ മറ്റു സ്പാർട്സ്  എടുത്ത് വില്പന ചെയ്യുന്ന യുപിക്കാരായ...

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു ഹോട്ടലിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഇറങ്ങി വരുന്നത് കാണിക്കുന്ന വീഡിയോയോടൊപ്പമാണ് പോസ്റ്റുകൾ. ''#ludochallenge.അടിച്ച സാധനം ഏതെന്ന് പറഞ്ഞാൽ...

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ എഡിറ്റഡ് ആണ് 

Claim ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ സമുഹ  മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. https://twitter.com/VREJIKUMAR/status/1571941352698683394 Fact പ്രചരിക്കുന്ന ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ സെപ്റ്റംബർ 17, 2022ൽ കേരളാ കൗമുദി ഇംഗ്ലീഷ്‌ വെബ്‌സൈറ്റ്...

ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ  ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ പ്രചരിക്കുന്നത് 2019 ലെ വീഡിയോ

ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.120 സുഖിയന്‍, 20 ഉഴുന്നുവട, 40 ചായ എന്നിവ കഴിച്ചിട്ട് പോയ കോണ്‍ഗ്രസുകാര്‍ പൈസ ചോദിച്ച...

 28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം  അവസാനിപ്പിക്കാൻ ട്രായ്, ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയോ?  വാസ്തവം അറിയുക 

  28 ദിവസം കാലാവധിയുള്ള  പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായ് ടെലികോം കമ്പനികൾക്ക് നിർദേശം  നൽകിയെന്ന് ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഇത്തരം പ്ലാനുകളുടെ കാലാവധി 30 ദിവസമാക്കി നീട്ടി എന്നാണ് ഈ പോസ്റ്റുകൾ  പറയുന്നത്.ഇന്ത്യയിലെ ടെലികോം...

രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന  ഭാരത് ജോഡോ യാത്രയിൽ അല്ല 

Claim രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട് .രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോവുന്ന പശ്ചാത്തലത്തിൽ,'കഴക്കൂട്ടത്തെ ആഘോഷ രാവിലേക്ക് സ്വാഗതം' എന്നുള്ള കുറിപ്പിനൊപ്പമാണ്  വീഡിയോ ഫേസ്ബുക്കിൽ...

CATEGORIES

ARCHIVES

Most Read