Wednesday, December 25, 2024
Wednesday, December 25, 2024

Yearly Archives: 2022

‘ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്,’ എന്ന മുന്നറിയിപ്പ്  എക്സൈസ്  ഡിപ്പാർട്ട്മെൻറ്  കൊടുത്തതല്ല  

ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന  പേരിൽ ഒരു മുന്നറിയിപ്പ്  എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തത് എന്ന  പേരിൽ വാട്ട്സ് ആപ്പിൽ വൈറലാവുന്നുണ്ട്. ''പുതിയ തട്ടിപ്പ്.ഉയർന്ന സുരക്ഷാ മുന്നറിയിപ്പ്. എല്ലാവരും സൂക്ഷിക്കുക,'' എന്ന...

Weekly Wrap: എലിസബത്ത് രാജ്ഞിയുടെ മരണവും  രാഹുൽ ഗാന്ധിയുടെ യാത്രയും :കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ 

എലിസബത്ത് രാജ്ഞിയുടെ മരണവും  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിലെ പ്രധാന വിഷയം. വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരോ? വസ്തുത ഇതാണ്  രാഹുൽ...

രാജ്ഞിയുടെ ശവസംസ്കാരത്തിൽ ബ്രിട്ടീഷ് കുട്ടികൾ വേദം വായിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2010യിലെ വീഡിയോ 

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) Claim "'എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ  അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത് എത്ര ഭംഗിയായിട്ടാണ്....

  ‘ലൈംഗീക അതിക്രമ’ വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ല 

ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ധാരാളം പോസ്റ്റുകൾ പ്രചാരത്തിലുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര ഇപ്പോൾ കേരളത്തിലൂടെയാണ് കടന്ന് പോവുന്നത്. രാഹുൽ ഗാന്ധിയ്ക്ക് ജയ് വിളിക്കുന്ന കമ്യൂണിസ്റ്റുകാർ എന്ന പേരിലുള്ള ഒരു  പ്രചരണം...

വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരോ? വസ്തുത ഇതാണ് 

രാഹുൽ ഗാന്ധിക്ക്  സിപിഎം പ്രവർത്തകർ ജയ് വിളിക്കുന്നത് എന്ന്  അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ''രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന അവസ്ഥയിലെത്തി   നിൽക്കുന്ന  സഖാക്കൾ കോൺഗ്രസിൽ  ലയിക്കുന്നതാണ്  നല്ലത്,'' എന്നാണ് വീഡിയോ...

വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ   സമരം ചെയ്തോ? വസ്തുത അറിയൂ

Claim വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ സമരം ചെയ്തുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ലെന്ന് വ്യവസായ...

കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല 

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന്  അന്തരിച്ചു. അതിന് ശേഷം ശേഷം...

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ആട്ട വില ലിറ്ററിൽ പറഞ്ഞിരുന്നോ? വസ്തുത അറിയൂ

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ടീമിലെ കുശൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം.) Claim രാഹുൽ ഗാന്ധി,'ആട്ട ഇരുപത്തിരണ്ടു രൂപ ലിറ്ററിന് ഉണ്ടായിരുന്നതു ഇന്ന്...

Weekly Wrap:ലുപ്പോ കേക്ക് മുതൽ കുടക് കളക്‌ടർ വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ 

'''ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന്  കണ്ടെത്തിയെന്ന് പ്രചരണം.കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ.അടല്‍ ബിഹാരി വാജ്‌പേയ്  ഒഴിവാക്കിയ സെന്‍റ്.ജോര്‍ജ് കുരിശ് അധികാരത്തില്‍ തിരിച്ച് വന്ന  കോണ്‍ഗ്രസ്‌  വിണ്ടും ചേര്‍ത്തു എന്ന പ്രചരണം.എംഎസ്എഫ്...

 വീഡിയോയിൽ  കാണുന്നത്  കുടകിൽ കളക്‌ടറായ മലയാളിയല്ല 

കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.മുൻപ് 2020ൽ  ഹത്രാസിൽ പീഡനത്തിന് ഇരയായ പെണ്കുട്ടിയുടേത് എന്ന പേരിൽ ഇതേ വീഡിയോ വൈറലായിരുന്നു. അന്ന് ഞങ്ങള്ഫ്ര ബംഗ്ല ഫാക്ട് ചെക്ക് ടീമിലെ...

CATEGORIES

ARCHIVES

Most Read