Tuesday, December 24, 2024
Tuesday, December 24, 2024

Yearly Archives: 2022

 കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എതിരെയല്ല സിപിഎം 2015ൽ ഉപവാസം നടത്തിയത്

K railനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിനെ തുടർന്ന്  സമൂഹമാധ്യമങ്ങളിൽ പലതരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങൾ മുൻപും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ...

ദേശിയ പണിമുടക്ക് ദിവസത്തേത്  എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് 2020ലേത് 

കേന്ദ്ര സർക്കാർ ‍ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ‍ ദേശിയ പണിമുടക്ക് മാർച്ച് 28 ന് ആരംഭിച്ചു. പണിമുടക്ക് ഇന്നും (മാർച്ച് 29)കൂടി തുടരും .മോട്ടോർ  മേഖലയിലെ തൊഴിലാളികൾ  പങ്കെടുക്കുന്നതിനാൽ ‍ വാഹന ഗതാഗതം മുടങ്ങി....

 ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത് രോഗിയല്ല

Claim "ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്....

Weekly Wrap: ഹിജാബ് വിവാദം മുതൽ മാസ്ക് വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിവാദ വിഷയങ്ങൾ 

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,ഹിജാബ് വിവാദം,പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന വാദം, തെക്കൻ ചൈനയിൽ നടന്ന വിമാന അപകടം, 2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17നുണ്ടായ അപകടം,കഴിഞ്ഞ ആഴ്ചയിലെ...

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ  വർദ്ധിപ്പിച്ചത് സംസ്‌ഥാന സർക്കാരല്ല 

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ കൂടുകയാണ്. കേന്ദ്ര ഉപരിതല റോഡ്‌ ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക്‌...

2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ?

2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17 ഉക്രൈൻ അതിർത്തിയിൽ വച്ചുള്ള മിസൈൽ ആക്രമണത്തിൽ 293 യാത്രികർ കൊല്ലപ്പെട്ട സംഭവം റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ചില പ്രചരണങ്ങൾക്ക് കരണമായിട്ടുണ്ട്. അതിനെ പറ്റിയുള്ള...

പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്

പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്...

കാട്ടുതീയുടെ വീഡിയോയ്ക്ക് 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ വിമാനാപകടവുമായി ബന്ധമില്ല

തെക്കൻ ചൈനയിൽ മാർച്ച് 21, 2022ൽ നടന്ന   വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതു മുതൽ, ആ അപകടത്തിന്  ശേഷമുള്ള ദൃശ്യങ്ങൾ എന്ന്  അവകാശപ്പെടുന്ന നിരവധി വീഡിയോകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒരു  കുന്നിൻ ചെരിവിൽ നിന്നും പുക ഉയരുന്നതാണ്...

ഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ് 

ഹിജാബ് വിവാദം കുറെകാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.  ഈ വിവാദത്തിൽ  അന്തിമ വിധി പ്രഖ്യാപിച്ച  കർണാടക ഹൈക്കോടതി, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട്  2022 ഫെബ്രുവരി 10യിൽ പുറപ്പെടുവിച്ച ...

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെ സുധാകരൻ പങ്കെടുക്കുമെന്ന പോസ്റ്റർ 1 കൊല്ലം  പഴയത്,അവരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുമില്ല

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്ക കെ  സുധാകരൻ പങ്കെടുക്കുന്നുവെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ വൈറലാവുന്നുന്നുണ്ട്.  സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന്...

CATEGORIES

ARCHIVES

Most Read