Wednesday, December 25, 2024
Wednesday, December 25, 2024

Yearly Archives: 2023

Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത്  2021ൽ ബംഗ്ലാദേശിലാണ്   

Claimമദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നു. Fact2021ൽ ബംഗ്ലാദേശിൽ നിന്നുമുള്ള വീഡിയോ. കണ്ടാൽ മദ്രസ അദ്ധ്യാപകൻ എന്ന് തോന്നിക്കുന്ന വേഷത്തിലുള്ള ഒരു  മുസ്ലീം യുവാവ് കുട്ടിയെ മനുഷ്യത്വ രഹിതമായി  മർദ്ദിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള ഒരു പോസ്റ്റ്  സമൂഹ മാധ്യമ...

Fact Check: നിന്ന നില്‍പ്പില്‍ മരിച്ചയാള്‍ ആണോ ഈ വിഡിയോയിൽ?

Claimഷോപ്പിങ് മാളില്‍ നിന്ന നില്‍പ്പില്‍ മരിച്ചയാള്‍. Factആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നല്‍കിയപ്പോള്‍ പഴയ സ്ഥിതിയിലായി. നിന്ന നില്‍പ്പില്‍ മരിച്ചയാളുടെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വീഡിയോയിൽ...

Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത് 

Claimനരേന്ദ്ര മോദിയെ പാർലമെൻറിൽ  മുഖത്ത് നോക്കി വിമർശിക്കുന്ന എംപി. Factരാജസ്ഥാൻ അസംബ്ലിയിൽ എംഎൽഎ മോദിയെ വിമർശിക്കുന്നു. നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കാര്‍ഷിക നിയമങ്ങളുടെയും ഇന്ധന വില വര്‍ദ്ധനവിന്‍റെയും പേരിലാണ്...

Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല

Claim ഐപിസി 233യെ കുറിച്ച് പോസ്റ്റ്  പോലീസ് മുന്നറിയിപ്പ് എന്ന പേരിൽ വൈറലാവുന്നുണ്ട്. "ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,ഒരു പെൺകുട്ടി പീഡനത്തിന്‌ ഇരയാവുകയോ, പീഡിപിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായാൽ അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെൺകുട്ടിയ്ക്ക് ഉണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല....

Fact Check: സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം  പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല 

Claim ഹിന്ദു സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ.Factവീഡിയോയിലെ ആൾ ഒരു ശ്രീലങ്കൻ ബുദ്ധ സന്യാസിയാണ്. ഹിന്ദു സന്ന്യാസിയെ രണ്ടു സ്ത്രീകൾക്കൊപ്പം പിടിച്ചുവെന്ന് ആരോപിക്കുന്ന ഒരു വിഡിയോ വൈറലാവുന്നുണ്ട്.  ഈ വീഡിയോയിൽ രണ്ട് രംഗങ്ങളുണ്ട്. ആദ്യ രംഗത്തിൽ രണ്ട്...

Weekly Wrap:മണിപ്പൂർ കലാപം, ക്യാൻസർ, ലൗ ജിഹാദ്:ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും നടന്ന വ്യാജ പ്രചരണങ്ങൾ മണിപ്പൂർ കലാപം സംബന്ധിച്ചാണ്. അത് കൂടാതെ ക്യാൻസറിനെതിരെ ആർസിസി നൽകിയ ബോധവല്കരണ കുറിപ്പ് എന്ന പേരിൽ ഒരു പോസ്റ്റും, മുസ്ലിം പുരുഷൻ...

Fact Check:മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ അല്ലിത് 

Claim മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ. ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു. ഇവിടെ വായിക്കുക:Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല Claim ഞങ്ങൾ...

Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല 

Claim നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന മണിപ്പൂരിലെ പുരുഷന്മാർ.  ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു. ഇവിടെ വായിക്കുക:Fact Check:ഈ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ മണിപ്പൂരിൽ നിന്നല്ല Fact ഛത്തീസ്‌ഗഡിലെ...

Fact Check:ഈ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ മണിപ്പൂരിൽ നിന്നല്ല 

Claimമണിപ്പൂരിൽ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ. Fact2022ലെ  ത്രിപുരയിൽ നിന്നുള്ള ദൃശ്യം. മണിപ്പൂരിൽ ധാരാളം ക്രിസ്ത്യൻ ആരാധനാലയങ്ങൾ പൊളിച്ചു മാറ്റി  എന്ന ആരോപണം സജീവമായി സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഈ  അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് പലതരം ...

Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?

Claimഇന്ത്യയിൽ യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നു. Factവീഡിയോ ബ്രസീലിൽ നിന്നുമുള്ളതാണ്. ഒരു സ്ത്രീയെ കൈ കെട്ടിയിട്ട്  പിക്കാസിന് തലക്ക് നിരവധി തവണ വെട്ടുന്നു. അതിന് ശേഷം വലിയ കല്ല് എടുത്ത് തലയിലേക്കിടുന്നു....

CATEGORIES

ARCHIVES

Most Read