Thursday, December 26, 2024
Thursday, December 26, 2024

Yearly Archives: 2023

Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?

Claim ന്യൂനപക്ഷങ്ങൾക്ക് മാത്രമായി  പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും. Fact പ്രത്യേക പരിഗണന ഏതെങ്കിലും വിഭാഗത്തിന് കിട്ടുന്നില്ല. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ധാരാളം പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട് എന്നും ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണ് എന്നും...

Fact Check: സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?

Claimസംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ. Factന്യൂസ് 18 ന് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ എഡിറ്റ് എഡിറ്റ് ചെയ്തുണ്ടാക്കിയത്. ബിജെപി  സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍, സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് സമ്മതിക്കുന്നുവെന്ന്  അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ...

Fact Check:വിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പോസ്റ്റിന്റെ യാഥാർഥ്യം അറിയുക

Claimവിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിമുകളെ. Factഇതിൽ പറയുന്ന ഒന്നൊഴിച്ച് എല്ലാം തെറ്റ്. ചില ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്."എൽ.കെ.അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി സവർണ്ണനായ...

Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടമാണോ ഇത്?

Claimതിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടം. Factഈ പടം തെലങ്കാനയിൽ നിന്നുമുള്ളത്. ഈ അടുത്ത കാലത്താണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഉദ്ഘാടനം ചെയ്തു. അതിന്...

Fact Check:പാക്കിസ്ഥാനിൽ മരിച്ച മകളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും വെച്ചോ? 

Claimപാക്കിസ്ഥാനിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ഖബറിൽ പൂട്ടും ഇരുമ്പ് ഗ്രില്ലും വെക്കുന്നു. മൃതശരീരം ബലാത്സംഗം ചെയ്യപ്പെടുന്നത് തടയാനാണിത്. Factവൈറലായ ചിത്രത്തിൽ കാണുന്ന കബർ ഇന്ത്യയിലെ ഹൈദരാബാദിലാണ്, പാക്കിസ്ഥാന്റെതല്ല. പാക്കിസ്ഥാനിൽ മരിച്ച മകളുടെ രക്ഷിതാക്കൾ അവളുടെ ഖബറിൽ ഇരുമ്പ്...

Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?

Claimകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ. Factകേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നതിന് മുൻപുള്ള പടം. ഈ അടുത്ത കാലത്ത്  തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം, ട്രെയിനിലെ...

 Weekly Wrap: AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, സോണിയ ഗാന്ധി: കഴിഞ്ഞ ആഴ്ചയിലെ  സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ചിലത്

മലപ്പുറം ജില്ലയിലെ  AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന, സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം തുടങ്ങിയവയെല്ലാം സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ഇടം പിടിച്ചിരുന്നു. Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2...

Fact Check:  ഹിന്ദിയെയും സംസ്‌കൃതത്തെയുംക്കാൾ അറബി ഭാഷയെ കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

Claimഹിന്ദിയെയും സംസ്‌കൃതത്തെയും പരിഗണിക്കാതെ കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു. Factപരിപാടി അറബിക്ക് മുൻഷി അസോഷിയേഷന്റെതാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അത് ഉദ്‌ഘാടനം ചെയ്തതാണ്. ഹിന്ദിയെയും  സംസ്‌കൃതത്തെയും പരിഗണിക്കാത്ത കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റർ...

Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?

Claimകേരളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ലോക്കോ പൈലറ്റ് കുട പിടിച്ചിരിക്കുന്ന ഫോട്ടോ. Factകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വൈറലായ ഫോട്ടോ...

Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം 

Claimകർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകി. Factതെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളതാണ് വീഡിയോ. കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന്  ഒരു പ്രചരണം നടക്കുന്നുണ്ട്. ഒരു വിഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.ഒ രു സ്ത്രീ ഭരണകക്ഷിയായ ബിജെപിയുടെ...

CATEGORIES

ARCHIVES

Most Read