Sunday, November 24, 2024
Sunday, November 24, 2024

Yearly Archives: 2023

Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

Claimതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ  തല്ലി ഓടിക്കുന്നു. Factഇത് തെലങ്കാനയിൽ 2022ൽ നടന്ന സംഭവം. കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ...

Fact Check: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനമല്ലിത് 

Claim പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കൊച്ചിയിൽ എത്തിയ ജനം. Fact രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഏപ്രിൽ 24,2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. ഈ സന്ദർഭത്തിലാണ് പ്രചരണം. "രാഷ്ട്രീയ പിതാവ് മോദീജിയെ...

Fact Check:പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നോ?

Claimപ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി അവിടെ ഇരുന്നു. Factമൂൻകൂടി നിശ്ചയിച്ച കസേര ഇരു  നേതാക്കളും തെറ്റി ഇരുന്നതിനെ തുടർന്ന് പരസ്പരം  വെച്ച് മാറുകയായിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍...

  Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ

Claim ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു. Fact  മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവതിയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്.  "ലണ്ടൻ ആദംസ് സെന്ററിൽ ഈദ് നമസ്‌കാരത്തിനിടെ ഹിന്ദു യുവതി ബഹളം വച്ചു,"എന്ന അവകാശവാദത്തോടെ ഒരു...

Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2 എണ്ണം’: വസ്തുത അറിയുക

Claimമലപ്പുറം ജില്ലയിൽ വെറും  2 AI ക്യാമറകൾ മാത്രം. Fact മലപ്പുറം ജില്ലയിൽ 49 AI ക്യാമറകൾ ഉണ്ട്. മലപ്പുറം ജില്ലയിൽ വെറും 2 AI ക്യാമറകൾ മാത്രം എന്ന തരത്തിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്....

Fact Check:മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം എന്ന  പോസ്റ്റിന്റെ വാസ്തവം അറിയുക 

Claimമുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം. Factകഴിഞ്ഞ മാസം കാമുകനെതിരെ പീഡനാരോപണം ഉന്നയിച്ച മലയാള നടി അനിക വിക്രമനാണ് ചിത്രങ്ങളിൽ. "മതേതരത്വം മഹിമയായി കൊണ്ടുനടന്ന ബംഗാളി സഖാവിൻറെ നവോത്ഥാന മോൾ...

Fact Check:കേരളത്തിൽ നിന്നുള്ള ഈദ് മുബാറക് വീഡിയോയുടെ സ്രഷ്‌ടാക്കൾ ലൗ ജിഹാദ് ആരോപണം നിഷേധിക്കുന്നു

Claim ഈദ് മുബാറക് ആശംസിക്കുന്ന വ്യാജേന ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു.  Fact സൂഫിയും സുജാതയും സിനിമയിലെ രംഗം പുനഃസൃഷ്ടിച്ചത്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഈദ് ആഘോഷിക്കാനായി നിർമ്മിച്ച വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നുണ്ട്. ആർ‌എസ്‌എസിന്റെ മുഖപത്രമായി...

Weekly Wrap: ആതിഖ് അഹമ്മദിന്റെ കൊലയാളി, ഓൺലൈൻ സൗജന്യങ്ങൾ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

ആതിഖ് അഹമ്മദിന്റെ കൊലയാളി,ഓൺലൈൻ സൗജന്യങ്ങൾ,പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം, തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ ആയിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടന്നത്. Fact Check:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന...

Fact Check: എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന പ്രചരണത്തിന്റെ വാസ്തവം 

Claim രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് നൽകുന്നു. Fact രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം. വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ്...

Fact Check:ഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം വാസ്തവം അറിയുക

Claimഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍.Factഹാസ്യ രൂപേണയാണ് ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍. ഷാജന്‍ സ്കറിയക്ക് 10 കോടി രൂപ പിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പോസ്റ്റര്‍ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറുനാടന്‍ മലയാളി...

CATEGORIES

ARCHIVES

Most Read