Saturday, November 23, 2024
Saturday, November 23, 2024

Yearly Archives: 2023

Fact Check: ‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2013ലേത് 

Claimപുഴ മുതൽ പുഴ വരെ കാണാൻ വന്ന കാസ പ്രവർത്തകർ.Fact 2013 ലെ ഫോട്ടോ ആണിത്. 'പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ' എന്ന പേരിൽ ഒരു ഫോട്ടോ...

Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ 

Claimഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാർഡ് പിണറായി വിജയന്.Fact2018ൽ പ്രഖ്യാപിച്ച അവാർഡാണിത്   "ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം ശ്രീ പിണറായി വിജയന്.അഭിനന്ദനം," എന്ന് എഴുതിയിരിക്കുന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ...

Weekly Wrap:കെഎസ്ആർടിസി, യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ, 140-ൽ തുടങ്ങുന്ന കോളുകൾ, സ്വപ്ന സുരേഷ്:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

കെഎസ്ആർടിസി,യുക്രൈൻ, മുഹമ്മദ് ഗസ്നിയെന്ന തെരുവ് ഗായകൻ,140-ൽ തുടങ്ങുന്ന കോളുകൾ,സ്വപ്ന സുരേഷ് തുടങ്ങിയ വ്യക്തികളോ, സംഭവങ്ങളോ കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയിരുന്നു.  Fact Check: തെരുവിൽ പാട്ട് പാടി ജീവിക്കുന്ന വൈറൽ വീഡിയോയിലെ ആൾ സംഗീത...

Fact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക്  ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല

Claimസ്വപ്ന സുരേഷിന്റെ പേരിൽ വന്ന വാർത്തയ്ക് ഒരു തിരുത്ത്.Fact ദേശാഭിമാനിയോ ചന്ദ്രികയോ അത്തരം ഒരു തിരുത്ത്  കൊടുത്തിട്ടില്ല.  സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്യുന്ന ഒരു വാർത്തയ്ക്ക് പത്രം കൊടുത്ത തിരുത്ത് എന്ന പേരിൽ ഒരു...

Fact Check:140-ൽ തുടങ്ങുന്ന കോളുകൾ അറ്റൻഡ് ചെയ്യുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുമോ? വസ്തുതാ പരിശോധന

Claim140-ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്FactSonyLIV-ന്റെ ഒരു പ്രൊമോഷണൽ സ്റ്റണ്ടിന്റെ ഭാഗമായി  140-ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ പോലീസുകാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത് കാണിക്കുന്ന പഴയ...

Fact Check: തെരുവിൽ പാട്ട് പാടി ജീവിക്കുന്ന വൈറൽ വീഡിയോയിലെ ആൾ സംഗീത കോളേജിലെ പൂർവ വിദ്യാർഥിയാണോ? ഒരു അന്വേഷണം 

Claimതെരുവിൽ പാട്ട് പാടി ജീവിക്കുന്ന തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ വിദ്യാർഥി.Factവിഡിയോയിൽ കാണുന്ന മുഹമ്മദ് ഗസ്നി സംഗീതം പഠിച്ചിട്ടില്ല. "തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ വിദ്യാർത്ഥി ആണ്. പക്ഷെ ജീവിത ഘട്ടത്തിൽ എപ്പോഴോ...

Fact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന  വീഡിയോ 2022ൽ  യുക്രൈനിൽ നിന്നുള്ളത്

  മൃതദേഹങ്ങള്‍ കൂട്ടത്തോടെ വലിയ കുഴികളിൽ വെട്ടിമൂടുന്ന ഒരു വീഡിയോ തുർക്കിയിൽ ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പതിന് ശേഷമുള്ള കാഴ്ച്ച എന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "ഹേ മനുഷ്യാ!  സത്യം അറിയുക!  നിങ്ങളുടെ...

Fact Check:കെഎസ്ആർടിസി ടിക്കറ്റിൽ സെസ്സ് ഏർപ്പെടുത്തിയത് 2014ലാണ്

കെഎസ്ആർടിസി ടിക്കറ്റിൽ പുതിയതായി സെസ്സ് ഏർപ്പെടുത്തി എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. "സെസ്സ് പെട്രോളിന് മാത്രമല്ല നിഷ്കളങ്കരെ. നമ്മൾ ആരുമറിയാതെ വിവാദങ്ങൾ ഭയന്ന് പിണു തമ്പ്രാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ആരുമറിയാതെ സെസ്സ്...

Fact Check:കാശ്മീരിൽ നിന്നുള്ള  മുസ്ലിം വിദ്യാർഥികൾക്കുള്ള  സൗജന്യ ഹോസ്റ്റൽ: വാസ്തവം എന്താണ്?

കാശ്മീരിൽ നിന്നുള്ള  മുസ്ലിം വിദ്യാർഥികൾക്ക്  സൗജന്യ താമസ സൗകര്യം ഒരുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന  ഹോസ്റ്റൽ കെട്ടിടങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം ഒപ്പമുണ്ട്.  "2012കാലഘട്ടങ്ങളിൽ ജമ്മു കാശ്മീരിൽ...

Weekly wrap: ശമ്പളം ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു,സ്നിക്ക്ചേർസ് 65 രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങിയ വ്യാജ പ്രചരണങ്ങൾ 

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം. 65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ. മുഖ്യമന്ത്രിയുടെ സുരക്ഷക്ക്...

CATEGORIES

ARCHIVES

Most Read