Sunday, December 22, 2024
Sunday, December 22, 2024

Yearly Archives: 2023

നിർമ്മല സീതാരാമൻ തന്റെ പിതാവിനെ കാണുന്ന വിഡീയോയുടെ സത്യാവസ്ഥ അറിയുക 

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ "ആർഭാടങ്ങളില്ലാത്ത" വീട്ടിൽ വച്ച് കാണുന്നുവെന്ന് അവകാശപ്പെടുന്ന  ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്, ധനമന്ത്രി ഒരു വൃദ്ധനുമായി ഇടപഴകുന്നതാണ് വീഡിയോയിൽ ഉള്ളത്. "ഇന്ത്യയുടെ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ...

നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്ന ദൃശ്യമല്ലിത്

ഇരിങ്ങാലക്കുടയിൽ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന് അവകാശപ്പെടുമ്പോൾ, മറ്റ്...

നേപ്പാൾ വിമാനാപകടത്തിന്റെത്  എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് എഴുപതിലധികം പേരുമായി പറന്ന യെതി എയർലൈൻസ് വിമാനം ഞായറാഴ്ച രാവിലെ തകർന്ന് 68 പേർ മരിച്ചു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമാനം തകർന്നതിന്  ശേഷമുള്ള...

Weekly Wrap: ദീപികയുടെ ഷൂ, സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ, പുലി, നാടോടി പെൺകുട്ടി, അൽഗോരിതം:കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ  പ്രധാന വ്യാജ പ്രചരണങ്ങൾ

 സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ.ഫേസ്ബുക്കിന്റെ പുതിയ അൽഗോരിതം.  യുവജനോത്സവം കാണുന്ന നാടോടിപെൺകുട്ടി. ശബരിമലയിലെ ഇറങ്ങിയ പുലി.  ദീപികയുടെ പുതിയ ഷൂകഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ  പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത്...

ഇന്ത്യയിലെ ജനസംഖ്യ ‘140 കോടി രൂപ’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞോ? സത്യാവസ്ഥ അറിയുക 

ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട്  ഇന്ത്യൻ ജനസംഖ്യയിലെ  (അബാദി) "140 കോടി രൂപ" ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെടുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. ഭാരത് ജോഡോ യാത്ര പഞ്ചാബിൽ...

‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക

Claim 'ദീപികയുടെ പുതിയ ഷൂ,' എന്ന് അവകാശപ്പെടുന്ന പോസ്റ്റ്. ദീപിക പദുക്കോൺ ഒരു ജോടി കാവി ഹീൽസ് ഉള്ള ഷൂ ധരിച്ച ഫോട്ടോയാണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. പത്താൻ സിനിമയിലെ ദീപികയുടെ ഗാനരംഗത്തിലെ കാവി ബിക്കിനിയ്‌ക്കെതിരെ ചില...

ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക 

"ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോപ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും,ട്വിറ്ററിലും   ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. പീച്ചി സംഘി...

രാഹുൽ ഗാന്ധി നോൺ വെജിറ്റേറിയൻ ഭക്ഷണവും മദ്യവും കഴിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമാണ്

രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ടേബിളിൽ ഡ്രൈ ഫ്രൂട്ട്‌സ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, മദ്യം പോലെ തോന്നിക്കുന്ന ഒരു ഗ്ലാസ്സ് പാനീയം എന്നിവ നിരന്നിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ വൈറലാവുകയാണ്. കോൺഗ്രസിന്റെ ഭാരത്...

‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക 

ഫേസ്ബുക്ക് അൽഗോരിതം മാറിയെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഇനി മുതൽ നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും പോസ്റ്റ് കാണാൻ കഴിയില്ലെന്നും ആ പോസ്റ്റുകൾ അവകാശപ്പെടുന്നു. "പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന്...

 പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ആളുടെ വീഡിയോയ്ക്ക് ലൗ ജിഹാദുമായി ബന്ധമില്ല

പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ എടുത്ത് വെച്ചുവെന്ന അവകാശവാദത്തോടെ നിരവധി...

CATEGORIES

ARCHIVES

Most Read