Sunday, December 22, 2024
Sunday, December 22, 2024

Yearly Archives: 2024

Weekly Wrap: മോദിയും ലീഗും പാലവും, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

മോദിയും ലീഗും പാലവും തുടങ്ങി പരസ്പരം യാതൊരു ബന്ധുമില്ലാത്ത വിഷയങ്ങളായിരുന്നു ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടവ. Fact Check: ആരാധനാലയങ്ങളിലെ സര്‍വേ നിര്‍ത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവണ്‍...

Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?

Claim: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്ന് വീഡി സതീശൻ.Fact: സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നാണ് വീഡി സതീശൻ പറഞ്ഞത്. "കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം," എന്ന് വീഡി സതീശൻ...

Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?

Claimപുളിക്കൽ പാലം  പണിയാൻ ₹ 60 കോടി ചെലവിട്ടു.Factപുളിക്കൽ പാലം ഉൾപ്പെടുന്ന  പടന്നക്കാട്- വെള്ളരിക്കുണ്ട് റോഡ് നിർമ്മാണ ചിലവാണിത്. പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട് നിർമ്മിച്ച പുളിക്കൽ പാലത്തിന്റെ നിർമ്മാണ ചിലവ് ₹ 60 കോടിയാണ് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ...

Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Claimമോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി  കേന്ദ്രം ആവശ്യപ്പെട്ടു.Factഇത് വിവിധ രക്ഷ പ്രവർത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ട തുകയാണ്. വായനാടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന് ചിലവായ തുകയായ ₹132 കോടി...

Fact Check: ആരാധനാലയങ്ങളിലെ സർവേ നിർത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ്‌കാർഡ് വ്യാജം

Claimആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ് കാർഡ്. Factസ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ. ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന...

Weekly Wrap: മനോരമ ന്യൂസ് സര്‍വേ,  ഗുരുവായൂർ കേശവൻ  മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

 2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സര്‍വേ  എന്നൊരു പ്രചരണം. പൂണിത്തുറ സിപിഎം ഓഫീസിലെ അടിയില്‍ എം സ്വരാജിന് പരിക്ക് എന്ന പ്രചരണം. ഗുരുവായൂർ കേശവന്റെ ഫോട്ടോ എന്ന പേരിൽ ഒരു...

Fact Check: 2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സർവേ പറഞ്ഞോ?

Claim "2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം," എന്ന് മനോരമ ന്യൂസ് സർവേ എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. "പിണറായി സര്‍ക്കാര്‍ കൊള്ളാം. സര്‍വേ. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന...

Fact Check: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയോ?

Claimസിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പി. ചിന്ത ജെറോം ഈ ബിയർ കുടിച്ചു.Factകുപ്പിയിൽ കരിങ്ങാലി വെള്ളമായിരുന്നു. സിപിഎം കൊല്ലം ജില്ല സമ്മേളനത്തില്‍ ബിയർ കുടിവെള്ളത്തിന്വി സ്ഥാനത്ത്ത രണം ചെയ്തു എന്ന തരത്തില്‍ ഒരു വീഡിയോ...

Fact Check: ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന വീഡിയോയല്ലിത് 

Claim "ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന കാഴ്ച എത്ര മനോഹരം (1972 ൽ എടുത്ത ചിത്രം)," എന്ന വിവരണത്തോടെ ഒരു ആന ക്ഷേത്രനടയിൽ ഭഗവാനെ വണങ്ങുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക:...

Fact Check: ഫോണ്‍പേ ഉപയോക്താക്കള്‍ക്ക്  ₹5000 ക്യാഷ്ബാക്ക് നല്‍കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

Claimഫോണ്‍പേ ഉപയോക്താക്കള്‍ക്ക്  ₹5000  ക്യാഷ്ബാക്ക് നല്‍കുന്നു.Factഫേസ്ബുക്ക് പോസ്റ്റിലുള്ള ലിങ്ക് വ്യാജമാണ്. മാന്ത്രിക വിളക്കിൽ സ്പർശിച്ചാൽ യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ₹5000 ക്യാഷ്ബാക്ക് നൽകുമെന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "വിളക്കിൻ്റെ മാന്ത്രികത കാണാൻ ഇവിടെ ക്ലിക്ക്...

CATEGORIES

ARCHIVES

Most Read