Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: March, 2024

Weekly Wrap: ഉണ്ണി മുകുന്ദനും എം വി ജയരാജനും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

 സിനിമ നടൻ ഉണ്ണി മുകുന്ദനും സിപിഎം നേതാവും കണ്ണൂരിലെ സ്ഥാനാർഥിയുമായ എം വി ജയരാജനും അടക്കമുള്ളവർ കഴിഞ്ഞ ആഴ്ച്ച വ്യാജ പ്രചരണങ്ങൾക്കിടയായി. വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ മുൻ...

Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല 

Claim:  സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.Fact: വാർത്ത വ്യജമാണെന്ന് കൊച്ചിൻ മെട്രോ അധികാരികൾ വ്യക്തമാക്കി. സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുവെന്നൊരു...

Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത് 

Claim: ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു.Fact: കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്ന ചിത്രമാണിത്. "ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു. കൂടെ ആയിരക്കണക്കിന് അണികളും. ഇന്നത്തെ...

Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?

Claim കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജൻ കണ്ണൂര്‍ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാണിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. "കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജൻ പള്ളിയിൽ കയറി ഗുണ്ടായിസം കാണിക്കുന്നതാണ്. എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും...

Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്‌കാർഡ് എഡിറ്റാണ്

Claim: കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല: ഉണ്ണി മുകുന്ദൻ എന്ന അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ്. Fact: അഴിമുഖം ന്യൂസ്‌കാർഡ് എഡിറ്റാണ്. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയ പശ്ചാത്തലത്തിൽ അവരെ പിന്തുണച്ച്...

Fact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍ കെ അദ്വാനി; വാസ്തവം എന്ത്?

Claim:1977ലെ തെരഞ്ഞെടുപ്പിൽ സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍ കെ അദ്വാനി.Fact: എൽ ‍ കെ അദ്വാനി അന്ന് ജനസംഘത്തിൽ അല്ല. 1977 മാർ‍ച്ച് 3 ന് സിപിഎം സഥാനാർത്ഥിയായിരുന്നു...

Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Claim: വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ.Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്. വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്നത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "എത്ര തിരക്കിൽ ആണെങ്കിലും...

Weekly Wrap: പാർലമെൻറ് തിരഞ്ഞെടുപ്പും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നത്. ശോഭ സുരേന്ദ്രന്റെ പോസ്റ്റർ ഒട്ടിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തുവെന്ന പ്രചരണം. കെ മുരളീധരൻ കഴിഞ്ഞ...

Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല 

Claim: തെലങ്കാനയിൽ, ഒരു മുസ്ലീം ഐസ്ക്രീം വ്യാപാരി അശ്ലീല പ്രവൃത്തി  നടത്തി ഐസ്ക്രീം മലിനമാക്കി.Fact: വൈറലായ അവകാശവാദം തെറ്റാണ്. ഒരു വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ പരസ്യമായി അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിച്ച് കൊണ്ട് ഒരു ...

Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ് 

Claim: പിറന്നാള്‍ ആഘോഷത്തിന് ദുബായില്‍ കൊണ്ടുപോവാത്ത ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ.Fact: ചിത്രത്തിലുള്ളത് മറ്റൊരു ഭാര്യയും ഭർത്താവുമാണ്. "പിറന്നാളിന് ദുബായില്‍ കൊണ്ടുപോയില്ല, ഭാര്യയുടെ ഇടിയേറ്റ് ഭര്‍ത്താവ് മരിച്ചു" എന്ന അടികുറിപ്പോടെ ഒരു ചിത്രം വാട്ട്സ്ആപ്പിൽ...

CATEGORIES

ARCHIVES

Most Read