Sunday, November 24, 2024
Sunday, November 24, 2024

Monthly Archives: May, 2024

Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല

Claimകേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ  വീഡിയോ.Factവൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്.  തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം...

Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല

Claim: ഓം പതിപ്പിച്ച  1818 ലെ ബ്രിട്ടീഷ്  നാണയം. Fact: ഇത് വ്യാജമായി നിർമ്മിച്ചത്. "ഇത് ബ്രിട്ടീഷ് കാലത്തെ ഓം പതിപ്പിച്ച നാണയം," എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. "ഈ രണ്ടണ ഇവിടത്തെ രാഷ്ട്രീയ നേതാക്കൾ ഒന്ന് കാണട്ടെ," എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഒരു താമരയുടെ...

Weekly Wrap: ഹൃദയാഘാതം മാറ്റാൻ ചുമ, കള്ള് ഷാപ്പായി മാറിയ സ്‌കൂൾ, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

ഹൃദയാഘാതം മാറ്റാൻ ചുമ ഉപയോഗിച്ച് ചെയ്യുന്ന പ്രഥമ ശുശ്രൂഷയെ കുറിച്ചൊരു പോസ്റ്റ്. കള്ള് ഷാപ്പായി മാറിയ സ്‌കൂൾ എന്ന പേരിലൊരു വീഡിയോ തുടങ്ങിയവയൊക്കെ ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളായിൽ ഉൾപ്പെടുന്നു.  Fact Check: തുടർച്ചയായി...

Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Claim "ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കി," എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact...

Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?

Claim സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എഎപിയുടെ എംപിയാണ് സ്വാതി മലിവാൾ.  "പൊരിഞ്ഞ അടി. അത് എവിടെയാണെന്നോ? സാക്ഷാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ്...

 Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ  രക്ഷപ്പെടാനാവുമോ?

Claim: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം.Fact: ഈ അവകാശവാദം തെറ്റാണെന്ന് വിദഗ്ധർ.  തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ  രക്ഷപ്പെടാമെന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മഞ്ചേരി...

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?

Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു.Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ. ഹരിയാന മുഖ്യമന്ത്രി നയാബ്...

Fact Check: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറിയോ?  

Claim: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി.Fact: കള്ള് ഷാപ്പാക്കിയത്‌ 15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്. "അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ കള്ള് ഷാപ്പാക്കി മാറി," എന്ന അവകാശവാദവുമായി ഒരു പോസ്റ്റ്...

Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?

Claim: കനൗജിൽ റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ആളുകൾ ചെരിപ്പെറിഞ്ഞു.Fact: വീഡിയോയിൽ അഖിലേഷിന് നേരെ എറിയുന്നത് പൂമാലകളാണ്. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ വീഡിയോയ്‌ക്കൊപ്പം, കനൗജിലെ റോഡ് ഷോയ്‌ക്കിടെ ആളുകൾ അദ്ദേഹത്തിന് നേരെ ചെരിപ്പുകൾ എറിഞ്ഞതായി...

Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക

Claim കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന ഒരു വീഡിയോ,വേൾഡ് ടൂറിന് പോവുന്നുവെന്ന വിവരണത്തോടൊപ്പം വൈറലാവുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നതിനെ കെ...

CATEGORIES

ARCHIVES

Most Read