Wednesday, June 26, 2024
Wednesday, June 26, 2024

Monthly Archives: June, 2024

Fact Check: നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയല്ലിത് 

Claimനീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ഗുജറാത്തിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ.Factഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ  ഉടലെടുത്തിരുന്നു.  ഇതിനിടെ നീറ്റ് യുജി...

Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ് 

Claimകണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം.Factചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം ഏറെ വിവാദങ്ങൾക്ക്...

   Weekly Wrap:  ധ്രുവ് റാഠി മുതൽ മണിപ്പൂർ വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

  ധ്രുവ് റാഠി മുതൽ മണിപ്പൂരിലെ മാതാവിന്റെ പ്രതിമ വരെ ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങളിൽ നിറഞ്ഞു നിന്നു. ധ്രുവ് റാഠി എഴുതിയത് എന്ന പേരില്‍ ഈദ് ആഘോഷത്തെ പ്രകീര്‍ത്തിക്കുന്ന ഒരു പോസ്റ്റ്. കണ്ണൂരില്‍...

Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ  വീഡിയോയിൽ? 

Claimമീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നു.Factബ്രീഡിങ്ങിന് വേണ്ടി കറ്റ്ല മത്സ്യത്തെ ഇഞ്ചക്ഷൻ എടുക്കുന്നതാണ് വീഡിയോയിൽ. മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നുവെന്ന് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഇത്രയും കാലം കെമിക്കൽ ഇല്ലാതെ കഴിക്കാൻ പറ്റുന്ന മത്സ്യം...

“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,”എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

Claim"കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്.Factദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.  "കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” എന്ന പ്രധാന വാർത്തയുള്ള സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ് എന്ന പേരിൽ ഒരു...

Fact Check: ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

Claimധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന എക്സ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്.Factഅതൊരു പാരഡി അക്കൗണ്ടിൽ നിന്നാണ്. ധ്രുവ് റാഠിഎഴുതിയത് എന്ന പേരിൽ മുസ്ലിങ്ങളുടെ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന...

Fact Check: സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന പോസ്റ്ററിന്റെ വാസ്തവം 

Claimസ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ പോസ്റ്റർ വയനാട്ടിൽ.Factകണ്ണൂർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്ത് നിന്നുള്ളതാണെന്ന് പോസ്റ്റർ. സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ ഒരു പോസ്റ്റർ വയനാട്ടിൽ നിന്നാണ് എന്ന പേരിൽ...

Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?

Claim ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം എന്ന പേരിൽ ഒരു പോസ്റ്റ്. ഇവിടെ വായിക്കുക:Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ? Fact പേടിഎം, ജിപെ, ഫോണ്‍പേ എന്നീ ഓണ്‍ലൈന്‍...

Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?

Claimകേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ്.Factഈ സന്ദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്‌ധർ.  കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ...

Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത് 

Claim മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടം. Fact 2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ് ചിത്രം. മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "തൃശ്ശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന മണിപ്പൂരിലെ മാതാവ്,"...

CATEGORIES

ARCHIVES

Most Read