Saturday, June 29, 2024
Saturday, June 29, 2024

Monthly Archives: June, 2024

Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?

Claimകേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ്.Factഈ സന്ദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്‌ധർ.  കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആയുസ്സ് 100 വയസ്സിനു മുകളിലാണ് എന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ...

Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത് 

Claim മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടം. Fact 2023ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ പള്ളിയിലുണ്ടായ സംഘര്‍ഷത്തിലേതാണ് ചിത്രം. മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "തൃശ്ശൂരിലെ മാതാവിന് സ്വര്‍ണ്ണം അണിയിക്കുന്നത് കാണുന്ന മണിപ്പൂരിലെ മാതാവ്,"...

 Weekly Wrap: ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ വന്ന വാർത്ത, ശ്രീജിത്ത് പണിക്കർ, ബലൂചിസ്ഥാൻ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

  ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ  "എൻഡിഎ ഒരു സീറ്റില്‍ ഒതുങ്ങി, എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി," എന്ന തലക്കെട്ടുള്ള വാർത്ത.  പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ. ശ്രീജിത്ത് പണിക്കര്‍ക്കെതിരായ...

Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്നത് 

Claimകങ്കണ റണാവത്തിനെ തല്ലിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം.Factഈ ചിത്രത്തിൽ രാഹുലിനൊപ്പം കാണുന്ന സ്ത്രീ രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മഹിപാൽ മദേർനയാണ്. കങ്കണ റണാവത്തിനെ തല്ലിയ വനിതാ...

Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?

Claimശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ്.Factഏഷ്യാനെറ്റ് ഇങ്ങനെയൊരു ന്യൂസ് കാര്‍ഡ് നല്‍കിയിട്ടില്ല. "ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന്,"...

Fact Check: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?

Claimലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന് പകരം പള്ളി പണിയുമെന്ന് ഭീഷണി മുഴക്കുന്ന മുസ്ലിം.Factവീഡിയോയിൽ കാണുന്നയാൾ മുസ്ലീം അല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ ഒരു...

Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?

Claim കാസർഗോഡ് മസ്ജിദിന് മുന്നിൽ ബിജെപിയുടെ വിജയാഘോഷം എന്ന പേരിൽ ഒരുവീഡിയോ വൈറലാവുന്നുണ്ട്. "ഇത് കാസർകോടാണ്. നിങ്ങളായി, നിങ്ങടെ പാടായി," എന്ന കുറിപ്പോടെയാണ് പ്രചരണം. ചില ഇടത് പ്രൊഫൈലുകൾ, "തൃശൂരിൽ താമര വിരിയിക്കാൻ സഹായിച്ച...

Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്

Claimപാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം.Fact2019ൽ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനം. "ഇത് ഇന്ത്യയിൽ അല്ല പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, അവർ...

Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

Claim"എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി,എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി," എന്ന പ്രധാന വർത്തയുള്ള ജൂൺ 5,2024ലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്.Factദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.  ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു....

Weekly Wrap:ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങളും സമൂഹ മാധ്യമ പ്രചാരണങ്ങളും

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഭവവികാസങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കാഴ്ചയായിരുന്നു ഇത്.    മനോരമ ന്യൂസ് എക്സിറ്റ് പോളിൽ ഇടത് തരംഗം എന്ന പ്രചരണം. ജൂണ്‍ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡിംഗ്...

CATEGORIES

ARCHIVES

Most Read