Thursday, November 21, 2024
Thursday, November 21, 2024

Monthly Archives: July, 2024

Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Claim മൂവാറ്റുപുഴ നിർമ്മല കോളേജ് ക്യാമ്പസിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ച സംഭവം വിവാദമായിരുന്നു. അതിന് പിന്നാലെ  പ്രിന്‍സിപ്പാളിന്റെ വീട്ടിൽ റീത്ത് വെച്ചുവെന്ന് രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.  "നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത്...

Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?

Claimമുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.Factസംവരണ തസ്തികയിൽ അപേക്ഷകരെ ലഭിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വിളിച്ചതാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുസ്ലിം സമുദായത്തിന് മാത്രമായി പോലീസിലേക്കുള്ള  നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ...

Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?

Claim കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ  ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇവിടെ വായിക്കുക:Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ Fact ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വൈറലായ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു....

Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ 

Claimയുപിയിലെ ഉൾഗ്രാമത്തിലെ റോഡിൽ കുട്ടികൾ പാദരക്ഷ ഊരി വെച്ച് സഞ്ചരിക്കുന്നു.Factഈ റോഡ് ഇന്തോനേഷ്യയിൽ നിന്നാണ്.  യുപിയിലെ ഉൾഗ്രാമത്തിലെ ഒരു റോഡ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "യു പിയിലെ ഉൾ ഗ്രാമത്തിൽ...

Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?

Claim കർണാടകയിലെ അങ്കോലയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ അർജ്ജുൻ മണ്ണിന് അടിയിൽ പോയ സ്ഥലത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check: ബ്രിട്ടനിലെ...

Weekly Wrap: കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്‌സും: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്‌സ് പുറത്തുവിട്ട കള്ളപ്പണമുള്ള ബിജെപി നേതാക്കളുടേത് എന്ന പേരിൽ ഒരു ലിസ്റ്റും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ധാരാളം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ  വ്യാജ പ്രചരണങ്ങൾക്ക് കാരണമായി. ജിയോയുടെ ഫ്രീ...

Fact Check: ബ്രിട്ടനിലെ ബാങ്കുകളിലെ ബിജെപി മന്ത്രിമാരുടെ രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടോ?

Claimബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടു.Factഇത്തരമൊരു പട്ടിക വിക്കിലീക്സ് പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടുവന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."ബ്രിട്ടനിൽ സർക്കാർ മാറിയപ്പോൾ തന്നെ...

Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം

Claimതൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രളയ ദൃശ്യം.Fact2023ൽ തിരുവനന്തപുരം ഗൗരിശപട്ടത്ത് നിന്നുള്ള ദൃശ്യം. ഡാം തുറന്നതിനെ തുടർന്ന് തൃശൂർ, എറണാകുളം ജില്ലകളിൽ പ്രളയം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പ്രളയത്തെ തുടർന്ന് ആളുകളെ...

Fact Check: പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്യാമെന്ന വാഗ്‌ദാനം തട്ടിപ്പാണ്

Claimപ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്ത് നൽകും.Factപോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്. ജിയോ റീചാർജ് ഓഫർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. " പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്യുക," എന്നാണ് വാഗ്‌ദാനം. ഇവിടെ വായിക്കുക:Fact...

Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്

Claimകൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം.Factഈ ദൃശ്യങ്ങൾ കൃത്രിമായി ഉണ്ടാക്കിയതാണ്.  കൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. "റാം അയേംഗേ" എന്ന ഹിന്ദി ഗാനം ഈ കൊച്ചു പെൺകുട്ടി പാടുന്നതാണ് വീഡിയോയിൽ...

CATEGORIES

ARCHIVES

Most Read