Sunday, November 24, 2024
Sunday, November 24, 2024

Yearly Archives: 2024

Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്

Claimലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, 2024 ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ്.Fact2019ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിൻ്റെ ബോർഡിംഗ് പാസിൻ്റെ മാറ്റം വരുത്തിയ ചിത്രം. 2024...

Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ? 

Claimകേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോൾ. Factയുഡിഎഫ് 16 മുതല്‍ 18 സീറ്റു വരെ നേടൂമെന്നാണ് മനോരമ എക്സിറ്റ് പോൾ.  കേരളത്തിൽ ഇടതു തരംഗമെന്ന് മനോരമ എക്സിറ്റ് പോൾ പറഞ്ഞതായി ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്....

Weekly Wrap: മമ്മുട്ടിയുടെ സിനിമ, തട്ടിക്കൊണ്ടുപോകൽ, കുഞ്ഞാലികുട്ടി, ഈ ആഴ്ചത്തെ  സമൂഹ മാധ്യമ പ്രചരണങ്ങൾ

 മമ്മുട്ടിയുടെ സിനിമ ടർബോയ്ക്ക് എതിരെയുള്ള പ്രചരണം. സിപിഎം പ്രവർത്തകൻ വിവാഹ നിശ്ചയം കഴിഞ്ഞ മുസ്ലിം  പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പ്രചരണം, ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം,” എന്ന  റിപ്പോർട്ടർ...

Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

Claim "ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,"എന്ന ഒരു ന്യൂസ്‌കാർഡ് മനോരമ ന്യൂസിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ്...

Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന 

Claimകോഴിക്കോട് അപ്‌സരാ തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ 'അള്ളാഹു അക്ബര്‍' വിളിച്ച്  ബോംബ് ഭീഷണി മുഴക്കി.Factതിയറ്ററിന്റെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത് കൊണ്ടാണ് പെലീസ് പരിശോധന. "ടർബോ സിനിമയ്ക് ആവേശം കേറി മമ്മൂട്ടിയെ കാണിച്ച...

Fact Check: ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ പടമല്ലിത്

Claimബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി.Factതെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലി. ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "ബംഗാളിൻ്റെ മണ്ണിൽ അന്ധകാരത്തിൻ്റെ അവസാനമായി,വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും. ചെങ്കൊടി പ്രസ്ഥാനം. കരുത്തോടെ...

Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

Claim "ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം," എന്ന ഒരു ന്യൂസ്‌കാർഡ് റിപ്പോർട്ടർ ടിവിയുടേത് എന്ന പേരിൽ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ...

Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ

Claimകല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ നാട്ടുകാർ പിടിച്ചു.Fact ഉളിയിൽ കൂവേരിയിൽ ആക്രിക്കാർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ നാട്ടുകാർ തടയുന്നത്. കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ...

Weekly Wrap: യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ,ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം,മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിച്ചു. അത് കൂടാതെ, ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം എന്ന പേരിൽ ഒരു പടവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു....

Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

Claimഎട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്.Factദീർഘമായ വീഡിയോയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. താൻ എട്ടാം ക്‌ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “ഒരുപാട്...

CATEGORIES

ARCHIVES

Most Read