Sunday, December 22, 2024
Sunday, December 22, 2024

Yearly Archives: 2024

Fact Check: ഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നുണ്ടോ?

Claimഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നു.Factഇത് ഒരു തട്ടിപ്പ് ശ്രമമാണ്. ഓപ്പോ മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കാൻ ഒരു ഗെയിമിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "ഓപ്പോ ഫോണിൻ്റെ ഏറ്റവും പുതിയ പതിപ്പ്...

Fact Check: പൂണിത്തുറ സിപിഎം ഓഫീസിലെ അടിയിൽ എം സ്വരാജിന് പരിക്ക് പറ്റിയോ?

Claimപൂണിത്തുറ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിൽ സംഘര്‍ഷമുണ്ടായപ്പോൾ എം സ്വരാജ് ഇറങ്ങിയോടി.Factസ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് മീഡിയ വണ്‍ വ്യക്തമാക്കി. "എറണാകുളത്ത് സിപിഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്, കസേര കൊണ്ടടിച്ച് പ്രവര്‍ത്തകര്‍ എം സ്വരാജ് ഓടി...

Weekly Wrap: ബംഗ്ലാദേശും ചെന്നൈയും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

ബംഗ്ലാദേശും ചെന്നൈയും ഈ ആഴ്ചയിലെ വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയ പ്രദേശങ്ങളാണ്. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ മുന്‍ അംഗവും  മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ...

Fact Check: ചെന്നൈയിലെ പ്രളയത്തിന്റെ വീഡിയോ അല്ലിത് 

Claim  ചെന്നൈയിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയും പ്രളയം തമിഴ്‌നാട്ടിലെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുകയും സാഹചര്യത്തിലാണ് ആഡംബര വീടുകളില്‍...

Fact Check: കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല 

Claimകാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്ന്.Factപഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നിന്നുള്ള വീഡിയോ.  നാലുപേർ ചേർന്ന് ഒരു കാളയെ തല്ലി കൊല്ലുന്ന വീഡിയോ ബംഗ്ലാദേശിലെ ഇസ്കോൺ ഫാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് എബ്ബ്ബ്‌ അവകാശവാദത്തോടെ ...

Fact Check: വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത റോഡ് യുപിയിലേതല്ല 

Claimവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത യുപിയിലെ റോഡ്.Factബള്‍ഗേറിയയിലെ സോഫിയ നഗരത്തിനടുത്തുള്ള റോഡ്.  വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത ഒരു റോഡ് യുപിയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി...

Fact Check: റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട വിലവിവര പട്ടികയല്ലിത്

Claimകേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട പുതിയ വിലവിവര പട്ടിക.Factഅസോസിയേഷൻ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ല. കേരള ഹോട്ടല്‍ ആന്‍ഡ‍് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ പുറത്തിറക്കിയ ഭക്ഷണസാധനങ്ങളുടെ വില...

Fact Check: ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

Claimഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി  പൊലീസ് നല്‍കിയ അലര്‍ട്ട്.Factഇത്തരമൊരു സംഘത്തെ പറ്റി കേരള പോലീസ് അലർട്ട് നൽകിയിട്ടില്ല. ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങിനെ പറ്റി പൊലീസ് നല്‍കിയ അലര്‍ട്ട് എന്ന...

Weekly Wrap: ചെന്നിത്തലയും റഹീമും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

ചെന്നിത്തലയും റഹീമും സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച് വ്യാജ പ്രചരണങ്ങൾക്ക് ഇരയായിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അവിടെത്തെ കോൺഗ്രസ്സ് സംഘടന ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല വ്യാജ വാർത്തയ്ക്ക് ഇരയായത്. പാലക്കാട് ഉപ തിരഞ്ഞെടുപ്പിന്റെ...

Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല

Claimവീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ മോഷണ സംഘം.Factവീഡിയോയിലുള്ളത് ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയാണ്. 'വീട് ആക്രമിക്കുന്ന ഒരു സംഘത്തിന്റെ വീഡിയോയിലുള്ളത് കുറുവ സംഘത്തിന്റെ' എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. അർദ്ധ നഗ്നരായ ഒരു...

CATEGORIES

ARCHIVES

Most Read