Friday, January 10, 2025
Friday, January 10, 2025

Yearly Archives: 2024

Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ

Claim കർഷക സമരത്തിൽ മദ്യം വിളമ്പി എന്ന ആരോപണവുമായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "ഒരു കൂട്ടം വിപ്ലവ #കർഷകർ,വിശപ്പും ദാഹവും കൊണ്ട് വലയുന്നു,സിംഗു അതിർത്തിയിൽ ഇരിക്കുന്നു,"എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. നിലവിലെ കർഷക സമരവുമായി ബന്ധപ്പെടുത്തിയാണ്...

Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്

Claim: ദിവസേനയുള്ള ഉപരോധങ്ങളിൽ മനം മടുത്ത് പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ, ഒരു കൂട്ടം കുത്തിയിരിപ്പ് സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്നു.Fact: 2022 നവംബർ മുതൽ എങ്കിലും പ്രചരിക്കുന്ന വീഡിയോ. പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ,...

Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ? 

Claim "ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താൻ സംഘം ജാഗ്രത പാലിക്കുക കെ.സുരേന്ദ്രൻ," എന്ന പേരിൽ ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ്‌കാർഡ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ്...

Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ: വാസ്തവം എന്ത്?

Claim: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന  പിണറായി വിജയൻ.Fact: എൻഡിഎ ഇതര പാർട്ടികളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ആഭ്യന്തര വകുപ്പിന്റെ യോഗത്തിന്റെ ഫോട്ടോ. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനന്റെ പടം...

Weekly Wrap: എൽപിജി വിലയും പൂസായ  പുലിയും  മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും 

എൽപിജി വില വർധനവിനെ തുടർന്ന് നദിയിൽ ഒഴുകിയ ഗ്യാസ് സിലിണ്ടറുകളെ കുറിച്ചുള്ള പോസ്റ്റുകൾ. വാറ്റ് ചാരായം കുടിച്ച്  പൂസായ പുലിയെ കുറിച്ചുള്ള പ്രചരണം. ഈ കൊല്ലം ഫെബ്രുവരി മാസത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള പ്രചരണം....

Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത് 

Claim കര്‍ണാടക ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഒരു പോസ്റ്ററിൽ രാമനും ലക്ഷ്മണനും ഇടംപിടിച്ചതായി പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്. ഗാന്ധിജി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു തുടങ്ങിവർക്കൊപ്പമാണ് പോസ്റ്ററിൽ രാമനും ലക്ഷ്മണനും.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ...

Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത് 

Claim എൽപിജി സിലിണ്ടറുകൾ നിറയ്ക്കാൻ പണമില്ലാത്തതിനാൽ ആളുകൾ നദിയിൽ അവ വലിച്ചെറിയുന്നുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുകുന്ന വീഡിയോ ആണ് പോസ്റ്റിൽ." ഗ്യാസ് നിറക്കാൻ പൈസയില്ല. മോദിയുടെ ഗ്യാറണ്ടി വെള്ളത്തിൽ,"...

Fact Check: അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്നത് മകനല്ല

Claim സ്വത്തുക്കൾ തട്ടിയെടുക്കാനായി അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന മകന്റേത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡോർ തുറന്ന് പിൻ സീറ്റിലുള്ള മൃതദേഹത്തിന്റെ വിരലടയാളം പേപ്പറിലേക്ക്...

Fact Check: 2024 ഫെബ്രുവരി മാസത്തില്‍ 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രതിഭാസം: വസ്തുത എന്ത്? 

Claim: ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍ മാത്രം ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം.Fact: ഈ വർഷം വ്യാഴം അഞ്ച് എണ്ണം ഉണ്ട്. ഈ കൊല്ലം ഫെബ്രുവരി മാസത്തില്‍...

Fact Check: വാറ്റ് ചാരായം അടിച്ചു പൂസായ പുലിയല്ല വീഡിയോയിൽ 

Claim "തരാഗഡ് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി താൻ ആരാണെന്നറിയാതെ പൂച്ചയെപ്പോലെ ഗ്രാമത്തിൽ അലയുന്ന രസകരമായ കാഴ്ച," എന്ന അടികുറിപ്പോടെ ഒരു വീഡിയോ. വിഡിയോയിൽ അവശനായി നടക്കാൻ കഴിയാത്ത ഒരു...

CATEGORIES

ARCHIVES

Most Read