Saturday, November 23, 2024
Saturday, November 23, 2024

Yearly Archives: 2024

Weekly Wrap: ഓണവും യെച്ചൂരിയുടെ മരണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

ഓണവും യെച്ചൂരിയുടെ മരണവും ഈ ആഴ്ചത്തെ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയങ്ങളായിരുന്നു. അത് കൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങളിൽ ഏറെയും ഈ വിഷയങ്ങളെ കുറിച്ചായിരുന്നു. Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം...

Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?

Claimഎൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച. Fact2022ൽ ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ പാണക്കാട് കുടുംബത്തെ സന്ദർശിക്കുന്നു. എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ചയെന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത് 

Claimകേരളത്തിലെ ലൗ ജിഹാദിന്റെ ഇര അഫ്‌ഗാനിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന വീഡിയോ.Factഅവിഹിത ഗർഭം ആരോപിച്ച് സിറിയയിൽ പെൺകുട്ടിയെ ബന്ധുക്കൾ പീഡിപ്പിക്കുന്ന വീഡിയോ. ഒരു പെൺകുട്ടിയെ ആളുകൾ വടികൊണ്ട് അടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോയിൽ,...

Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?

Claim സീതാറാം യെച്ചൂരിയുടെ മരണ വാര്‍ത്ത നല്‍കാതെ സിപിഎം മുഖപത്രമായ ദേശാഭിമാനി പരസ്യചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചുവെന്നൊരു അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ദേശാഭിമാനി അടക്കം ഉള്ള ചില പത്രങ്ങളുടെ ഒന്നാം പേജിന്റെ പട ങ്ങളോടൊപ്പമാണ് പോസ്റ്റ്. ഇവിടെ വായിക്കുക:...

Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?

Claimഅടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി.Factഈ വർഷത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല. അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ്. "ഇപ്രാവശ്യത്തെ...

Fact Check: രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രമല്ലിത്

Claimരാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം.Factഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ വരച്ച മഹാബലിയുടെ ചിത്രം. രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം എന്ന പേരിൽ ഓണത്തിനോട് അനുബന്ധിച്ച് ഒരു ചിത്രം പ്രചാരത്തിലുണ്ട്. "ഇതാണ് രാജാ രവിവർമ്മ വരച്ച മഹാബലി....

Weekly Wrap: എഡിജിപിക്കെതിരെയുള്ള ആരോപണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും  

എഡിജിപിക്കെതിരെയുള്ള ആരോപണവും അതിനെ തുടർന്നുള്ള പ്രത്യാരോപണങ്ങളുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ  നിറഞ്ഞു നിന്ന വ്യാജ പ്രചരണങ്ങൾക്ക് പ്രധാന വിഭവമായി തീർന്നത്. തൃശൂർ പൂരം കലക്കി ബിജെപി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ എഡിജിപി അജിത്ത്‌...

Fact Check:  ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞോ?

Claimബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.Factപ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്. ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞുവെന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും. ബിജെപിക്കാർ ഞങ്ങളെ പോയാൽ...

Fact Check: ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടില്ല 

Claimആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ.Factഎഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനത്തിന് കൊടുത്ത മറുപടിയിൽ നിന്നും അടർത്തി മാറ്റിയാണ് ഇത്‌ പ്രചരിപ്പിക്കുന്നത്. ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ വേണ്ടിവന്നാൽ മോഹൻ...

Fact Check: ആർഎസ്എസ് നടത്തിയ പരിപാടിയിലല്ല സതീശൻ പങ്കെടുത്തത്

Claimആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തി വിഡി സതീശൻ.Fact ആ പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ല. ആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്."ഇന്നലെ...

CATEGORIES

ARCHIVES

Most Read