Monday, April 29, 2024
Monday, April 29, 2024

HomeDaily ReadsWeekly Wrap: ആതിഖ് അഹമ്മദിന്റെ കൊലയാളി, ഓൺലൈൻ സൗജന്യങ്ങൾ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

Weekly Wrap: ആതിഖ് അഹമ്മദിന്റെ കൊലയാളി, ഓൺലൈൻ സൗജന്യങ്ങൾ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ആതിഖ് അഹമ്മദിന്റെ കൊലയാളി,ഓൺലൈൻ സൗജന്യങ്ങൾ,പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം, തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ ആയിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടന്നത്.

Police

Fact Check:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം ഒരു പഞ്ചാബി സിനിമയിലേത്‌ 

യഥാര്‍ത്ഥ സംഭവമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന വീഡിയോ ശരിക്കും സിനിമ 2022 നവംബര്‍ 11 ന് റിലീസായ ചൊബ്ബാര്‍ എന്ന പഞ്ചാബി സിനിമയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

fish

Fact Check:മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്ന വീഡിയോയുടെ വാസ്തവം 

2017ൽ നടന്ന  സംഭവമാണ് ഈ അടുത്ത കാലത്ത് നടന്നത് എന്ന് തോന്നിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന, മത്സ്യം വിൽക്കുന്ന ആളെ മർദ്ധിക്കുന്നു  എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Arrested

Fact Check:ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം മൊബൈൽ നോക്കുന്ന ഫോട്ടോയാണോ ഇത്? ഒരു അന്വേഷണം 

വൈറലായ ചിത്രത്തിലുള്ളത് ആതിഖ് അഹമ്മദിന്റെ കൊലയാളിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി ആതിഖിന്റെ കൊലപാതകം നടന്നത 2023 ഏപ്രില്‍ 15ന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചാരത്തിലുണ്ട്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fridge

Fact Check: ചെറിയ കേടുപാടുള്ള  ഉപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ടോ? വാസ്തവം അറിയുക  

പോറലുകളും ചെറിയ കേടുപാടുകളും കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ ഉപകരണങ്ങൾ  സൗജന്യമായി നൽകുന്നു എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Bridge

Fact Check:കൊൽക്കത്തയിലെ മെട്രോ ടണലിൻ്റെ ചിത്രമാണോ ഇത് ഒരു അന്വേഷണം

ബാഴ്സലോണയിലെ അക്വേറിയത്തിൻ്റെ ചിത്രമാണ് കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെയുള്ള  മെട്രോ ടണലിൻ്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular