Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം പഹൽഗാമിൽ തീവ്രവാദി അക്രമമായിരുന്നു അത് കൊണ്ട് തന്നെ ആ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം സമൂഹ മാധ്യമ പ്രചരണങ്ങളും ഉണ്ടായി. അവ ധാരാളം വ്യാജ വാർത്തകൾക്കും കാരണമായി.

ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചുവെന്ന് വാർത്ത 2019ലേതാണ്
ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചുവെന്ന് വാർത്ത 2019ലേതാണ്

കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിൽ ഒരു കുട്ടി ഇരിക്കുന്ന ദൃശ്യങ്ങൾക്ക് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമില്ല
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ബന്ധുവിന്റെ മൃതദേഹത്തിന് മുകളിൽ ഒരു കുട്ടി ഇരിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് 2020ൽ സോപോറിൽ നിന്നുള്ള വ്യത്യസ്തമായ ഒരു സംഭവത്തിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പിണറായി വിജയനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചോ?
സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ്, കേന്ദ്രസർക്കാരിന്റെ വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണോ?
പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണോ?

കെ ഫോൺ ഓഫീസ് പൂട്ടിയിട്ടില്ല
ഇത് വ്യാജമാണെന്ന് സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Sabloo Thomas
November 29, 2025
Sabloo Thomas
November 10, 2025
Sabloo Thomas
September 20, 2025